റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ത​രം മാ​റ്റാ​ൻ സ്വ​യം സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്ക് പി​ഴ ഈ​ടാ​ക്കു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്ന് മ​ന്ത്രി​ക്ക് നി​വേ​ദ​നം
Wednesday, September 30, 2020 12:03 AM IST
നി​ല​ന്പൂ​ർ: റേ​ഷ​ൻ കാ​ർ​ഡു​ക​ൾ ത​രം മാ​റ്റാ​ൻ സ്വ​യം സ​മ​ർ​പ്പി​ക്കു​ന്പോ​ൾ പി​ഴ ചു​മ​ത്തു​ന്ന​ത് നി​ർ​ത്ത​ണ​മെ​ന്ന് ഭ​ക്ഷ്യ​മ​ന്ത്രി തി​ലോ​ത്ത​മ​ന് നി​വേ​ദ​നം ന​ൽ​കി. ഇ​ത് സം​ബ​ന്ധി​ച്ച് പൊ​തു​ജ​ന​ങ്ങ​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാം​ഗം പി.​എം.​ബ​ഷീ​റാ​ണ് മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ ബി​പി​എ​ൽ വി​ഭാ​ഗ​ത്തി​ൽ പെ​ട്ട കാ​ർ​ഡു​ട​മ റ​ജീ​ന എ​ന്ന​യാ​ൾ പു​തി​യ വീ​ട് വെ​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ർ​ഡ് മാ​റ്റാ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു.
വാ​യ്പ എ​ടു​ത്താ​ണ് പു​തി​യ വീ​ട് വെ​ച്ചി​രു​ന്ന​ത്. കാ​ർ​ഡ് ല​ഭി​ക്കു​ന്ന​തി​നാ​യി സ​പ്ലെ ഓ​ഫീ​സി​ൽ ചെ​ന്ന​പ്പോ​ഴാ​ണ് പി​ഴ ചു​മ​ത്തി​യ​താ​യി അ​റി​യു​ന്ന​ത്. പ​ല​ർ​ക്കും ഇ​താ​ണ് അ​നു​ഭ​വം. ഈ ​കൊ​റോ​ണ കാ​ല​ത്ത് കൂ​ലി​ത്തൊ​ഴി​ലാ​ളി​ക​ളാ​യ​വ​ർ​ക്ക് ഇ​ത് വ​ലി​യ പ്ര​യാ​സ​മാ​ണു​ണ്ടാ​ക്കു​ന്ന​തെ​ന്ന് ന​ഗ​ര​സ​ഭാം​ഗം മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.
അ​തി​നാ​ൽ കാ​ർ​ഡു​ക​ൾ സ്വ​യം സ​മ​ർ​പ്പി​ക്കു​ന്ന​വ​ർ​ക്ക് പി​ഴ ചു​മ​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​ണ് നി​വേ​ദ​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്.