പി​ടി​എ ക​മ്മി​റ്റി അ​നു​മോ​ദി​ച്ചു
Friday, October 23, 2020 12:43 AM IST
എ​ട​ക്ക​ര: അ​ഖി​ലേ​ന്ത്യ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം നേ​ടി​യ വി​ദ്യാ​ർ​ഥി​യെ അ​നു​മോ​ദി​ച്ചു. നാ​രോ​ക്കാ​വ് മു​ണ്ട​യി​ൽ നൂ​റാ ഷി​റി​നെ​യാ​ണ് നാ​രോ​ക്കാ​വ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്ക്കൂ​ൾ പി​ടി​എ ക​മ്മി​റ്റി അ​നു​മോ​ദി​ച്ച​ത്.
പ്ര​സി​ഡ​ന്‍റ് വി.​കെ.​മ​നോ​ജ് കു​മാ​ർ ഉ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. പ്ര​ഥ​മാ​ധ്യാ​പി​ക വി.​പി.​അ​മ്മ, അ​ധ്യാ​പ​ക​രാ​യ സി​സി​മോ​ൾ ജോ​ർ​ജ്, എം.​എം.​ന​ജീ​ബ്, ഷാ​ന്‍റി ജോ, ​എം.​എം.​അ​ൻ​വ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.