കേ​ര​ള കോ​ണ്‍​ഗ്ര​സ് -ജേ​ക്ക​ബ് അ​ഞ്ച് സീ​റ്റി​ൽ മ​ത്സ​രി​ക്കും
Monday, October 26, 2020 11:09 PM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ഞ്ച് വാ​ർ​ഡു​ക​ളി​ൽ മ​ത്സ​രി​ക്കാ​ൻ കേ​ര​ള കോ​ണ്‍​ഗ്ര​സ് ജേ​ക്ക​ബ് നി​യോ​ജ​ക മ​ണ്ഡ​ലം നേ​തൃ യോ​ഗം തീ​രു​മാ​നി​ച്ചു.
മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് അ​ക്ബ​ർ മി​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടു​ത്ത ജ​ന​റ​ൽ ബോ​ഡി യോ​ഗം സ്ഥാ​നാ​ർ​ഥി​ക​ളെ പ്ര​ഖ്യാ​പി​ക്കും. അ​ന​സ് അ​ത്തി​മ​ണ്ണി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​സി ഷ​ബി​ർ, അ​ൻ​സാ​ർ ചെ​കി​രി​യ​ൻ​മൂ​ച്ചി, ബി​നോ​യ് പ​യ്യ​നാ​ട്, അ​ലി മു​ക്കം, മ​നോ​ജ് പൂ​വ്വ​ഞ്ചേ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോ​ഡ് പ്ര​വൃ​ത്തി തു​ട​ങ്ങി

പാ​ണ്ടി​ക്കാ​ട്: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക​ക്കു​ളം - പ​ടാ​ര​ക്കു​ന്ന് റോ​ഡി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി തു​ട​ങ്ങി. എം​എ​ൽ​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നു അ​നു​വ​ദി​ച്ച 20 ല​ക്ഷം രൂ​പ ചെ​ല​വി​ലാ​ണ് റോ​ഡ് നി​ർ​മാ​ണം ന​ട​ക്കു​ന്ന​ത്. എം.​ഉ​മ്മ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ൻ.​ടി.​അ​ജി​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി. ബു​ഷ്റ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ വി.​മ​ജീ​ദ്, അം​ഗം കെ.​കെ.​സ​ദ​ക്ക​ത്ത്, പി.​എ​ച്ച്.​ഷെ​മീം, എ.​ടി.​ഉ​മ്മ​ർ,പ​ട്ട​ണ​ത്ത് ബാ​പ്പു​ട്ടി, പൊ​റ്റ​യി​ൽ ഉ​ണ്ണീ​ൻ, സി.​കെ.​കു​ഞ്ഞീ​ൻ, എ.​ടി.​അ​ബ്ദു​ള്ള ഹാ​ജി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.