ന​വീ​ക​രി​ച്ച പൊ​തു​ശ്മ​ശാ​നം
Tuesday, October 27, 2020 11:07 PM IST
എ​ട​ക്ക​ര: മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ലെ വെ​ട്ടി​ല​ങ്ങാ​ടി​യി​ൽ ന​വീ​ക​രി​ച്ച പൊ​തു​ശ്മ​ശാ​നം സ​മ​ർ​പ്പ​ണം പ്ര​സി​ഡ​ന്‍റ് സി.​ടി.​രാ​ധാ​മ​ണി നി​ർ​വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ടി.​റെ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​
ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഉ​ഷാ സ​ന്തോ​ഷ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഇ.​സൈ​റാ​ബാ​നു, എ​ൻ.​പി.​മ​ജീ​ദ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ടി.​അ​നീ​ഷ്, ഉ​ഷ സ​ച്ചി​ദാ​ന​ന്ദ​ൻ, സെ​ക്ര​ട്ട​റി ഡി. ​നൗ​ഷാ​ദ​ലി, മു​ര​ളി​ധ​ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

റോഡ് ഉദ്ഘാടനം

പെരിന്തൽമണ്ണ: മണ്ണാർമല- കൂരിക്കുന്ന്-പട്ടിക്കാട് ഹൈസ്കൂൾ റോഡ് ടാറിംഗ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് പെട്ടമണ്ണ റീന നിർവഹിച്ചു.