അ​ലി​ഗ​ഢ്: പ്ര​വേ​ശ​ന തി​യ​തി നീ​ട്ടി
Saturday, October 31, 2020 11:45 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: അ​ലി​ഗ​ഢ് മു​സ് ലിം​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കോ​ഴ്സു​ക​ളി​ലേ​ക്കു അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന​അ​വ​സാ​ന തി​യ​തി ന​വം​ബ​ർ 30വ​രെ നീ​ട്ടി. എം​കോ, ബി​കോം, ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ബി​എ​ൽ​ഐ​എ​സ്, പ്ല​സ്ടു തു​ട​ങ്ങി​യ കോ​ഴ്സു​ക​ളും പി​ജി ഡി​പ്ലോ​മ ഇ​ൻ ജേ​ണ​ലി​സം, ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് കൗ​ണ്‍​സ​ലിം​ഗ്, കം​പ്യൂ​ട്ട​ർ പ്രോ​ഗ്രാ​മിം​ഗ്, മാ​ർ​ക്ക​റ്റിം​ഗ് മാ​നേ​ജ്മെ​ന്‍റ്, ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം മാ​നേ​ജ്മെ​ന്‍റ് ഫോ​റി​ൻ ലാ​ഗ്വേ​ജ​സ് തു​ട​ങ്ങി​യ 15 പി​ജി ഡി​പ്ലോ​മ കോ​ഴ്സു​ക​ളി​ലേ​ക്കും സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി, ഹാ​ർ​ഡ് വെ​യ​ർ ആ​ൻ​ഡ് നെ​റ്റ് വ​ർ​ക്കിം​ഗ് ടെ​ക്നോ​ള​ജി തു​ട​ങ്ങി നി​ര​വ​ധി സ​ർ​ട്ടി​ഫി​ക്ക​റ്റ് കോ​ഴ്സു​ക​ളി​ലേ​ക്കും ന​വം​ബ​ർ 30 വ​രെ അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ tthp:// www.cdeamu.ac.in വെ​ബ്സൈ​റ്റി​ലോ 9947755458 ന​ന്പ​റി​ലോ ബ​ന്ധ​പ്പെ​ട​ണം.