യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വി​ളം​ബ​ര ജാ​ഥ ന​ട​ത്തി
Monday, November 23, 2020 12:48 AM IST
പ​ട്ടി​ക്കാ​ട്: ത​ദ്ദേ​ശ തി​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കീ​ഴാ​റ്റൂ​രി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് വി​ളം​ബ​ര ജാ​ഥ ന​ട​ത്തി. മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന ജാ​ഥ ആ​ക്ക​പ്പ​റ​ന്പി​ൽ നി​ന്ന് ആ​രം​ഭി​ച്ച് ഒ​റ​വം​പു​റ​ത്ത് സ​മാ​പി​ച്ചു.
കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് കെ.​ടി.​അ​ബ്ദു​ള്ള ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു. സ​മാ​പ​ന സ​മ്മേ​ള​നം ബെ​ന്നി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ജാ​ഥാ​ക്യാ​പ്റ്റ​ൻ ഹ​നീ​ഫ പാ​ല​വി​ള​യി​ൽ, വി.​കൃ​ഷ്ണ​ൻ ന​ന്പൂ​തി​രി, ഇ.​സ​ഫീ​ർ ജാ​ൻ, എ​സ്.​വി.​മോ​ഹ​ന​ൻ, റാ​ഫി പ​റ​ന്പൂ​ർ, സി.​പി.​മു​നീ​ർ, ശി​ഹാ​ബ് വ​ഴ​ങ്ങോ​ട് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.