മാ​റ​ഡോ​ണ അ​നു​സ്മ​ര​ണം
Friday, November 27, 2020 11:06 PM IST
മ​ല​പ്പു​റം: ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഡീ​ഗോ മാ​റ​ഡോ​ണ​യെ അ​നു​സ്മ​രി​ച്ചു മാ​റ​ഡോ​ണ​ക്ക് സ്മ​രാ​ണ​ാഞ്ജ​ലി എ​ന്ന പേ​രി​ൽ വെ​ബി​നാ​ർ സം​ഘ​ടി​പ്പി​ച്ചു.

വെ​ബി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ​ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ പ്ര​സി​ഡ​ന്‍റ് എ. ​ശ്രീ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ​ക​രീം, മു​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ഫു​ട്ബോ​ൾ താ​രം യു. ​ഷ​റ​ഫ​ലി, കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല കാ​യി​ക വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​വി.​പി സ​ക്കീ​ർ ഹു​സൈ​ൻ, ഫു​ട്ബോ​ൾ താ​രം ആ​സി​ഫ് സ​ഹീ​ർ,

മ​ല​പ്പു​റം ഒ​ളി​ന്പി​ക് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് യു.തി​ല​ക​ൻ, ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​പി അ​നി​ൽ, പ്ര​തി​നി​ധി ആ​ഷി​ക് കൈ​നി​ക്ക​ര, സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി മു​രു​ക​ൻ​രാ​ജ്, പി. ​ഋ​ഷി​കേ​ശ് കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.