കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Monday, November 30, 2020 10:10 PM IST
പൂ​ക്കോ​ട്ടും​പാ​ടം: കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ടി​കെ കോ​ള​നി പാ​ന്പൂ​ര​ത്ത് ജോ​ണ്‍ (87) ആ​ണ് മ​രി​ച്ച​ത്. വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ രോ​ഗ​ങ്ങ​ൾ നേ​രി​ട്ടി​രു​ന്ന ഇ​ദ്ദേ​ഹ​ത്തെ നാ​ലു ദി​വ​സം മു​ന്പ് മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രി​ക​രി​ച്ചു. ഇ​ന്ന​ലെ​യാ​ണ് മ​ര​ണം.

മൃ​ത​ദേ​ഹം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പ്ര​കാ​രം സം​സ്ക​രി​ച്ചു. ഭാ​ര്യ: അ​ന്ന​മ്മ. മ​ക്ക​ൾ: മോ​നി, ഷൈ​നി, മോ​നാ​യി, ബി​നോ​യി. മ​രു​മ​ക്ക​ൾ: ഉ​ഷ, ജോ​സ്, ഷി​ൻ​സി, സ്നേ​ഹ.