താമരശേരി: താമരശേരി ഗ്രാമ പഞ്ചായത്ത് രാരോത്ത് 11-ാം വാര്‍ഡില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് വോട്ടറും കര്‍ഷകനുമായ വേലായുധന് പുലിക്കുന്നുമ്മല്‍ ഉദ്ഘാടനം ചെയ്തു. ജമാല്‍ ഓടങ്ങാരത്ത് അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം എ. അരവിന്ദന്, ഡിസിസി സെക്രട്ടറി ഹബീബ് തമ്പി, കെ.എം. അഷ്റഫ്, പി.പി. ഹാഫിസ് റഹിമാന്‍, പി. ഗിരീഷ് കുമാര്‍, സി. മുഹ്സിന്, റഷീദ് സെയിന്‍, സുബൈര്‍ വെഴുപ്പൂര്‍, എം.പി.സി. ജംഷിദ്, അഷ്റഫ് നെരോത്ത്, വി.കെ. ഹിറാഷ്, അമീറലി കോരങ്ങാട്, എ.പി. സമദ്, സി.സി. ഹാരിസ്, ഷൈജു കരുപാറ, റിഷാം ചുങ്കം, യു.കെ.അബിന്‍, സ്ഥാനാര്‍ഥി വി.കെ.എ കബീര്‍ എന്നിവര്‍ പ്രസംഗിച്ചു.