ക​ര്‍​ഷ​ക ട്രാ​ക്ട​ര്‍ പ​രേ​ഡ്; സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു
Sunday, January 17, 2021 11:07 PM IST
താ​മ​ര​ശേ​രി: ക​ര്‍​ഷ​ക ദ്രോ​ഹ കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് രാ​ഷ്ട്രീ​യ കി​സാ​ന്‍ മാ​ഹ സം​ഘ് നാ​ളെ ന​ട​ത്തു​ന്ന ക​ര്‍​ഷ​ക ട്രാ​ക്ട​ര്‍ പ​രേ​ഡി​ന്‍റെ ഭാ​ഗ​മാ​യി കോ​ഴി​ക്കോ​ട് ജി​ല്ലാ​പ​ര്യ​ട​ന​ത്തി​ന് സ്വാ​ഗ​ത സം​ഘം രൂ​പീ​ക​രി​ച്ചു. നാ​ളെ രാ​വി​ലെ ഒ​മ്പ​തി​ന് ക​ട്ടി​പ്പാ​റ​യി​ല്‍ നി​ന്നാ​ണ് പ​രേ​ഡ് ആ​രം​ഭി​ക്കു​ന്ന​ത്. പ​രേ​ഡ് വി​ജ​യി​പ്പി​ക്കു​ന്ന​തി​ന് ക​ട്ടി​പ്പാ​റ സം​യു​ക്ത ക​ര്‍​ഷ​ക കൂ​ട്ടാ​യ്മ​യു​ടെ അ​ഭി​മു​ഖ്യ​ത്തി​ല്‍ വ്യാ​പ​ര ഭ​വ​നി​ല്‍ ചേ​ര്‍​ന്ന യോ​ഗം ജോ​യി ക​ണ്ണ​ഞ്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. സെ​ബാ​സ്റ്റ്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​മ​ൻ, മാ​ര്‍​ട്ടി​ന്‍ തോ​മ​സ്, രാ​ജു ജോ​ൺ, തോ​മ​സ് പീ​റ്റ​ര്‍, സി.​കെ.​സി. അ​സൈ​നാ​ർ, സ​ലിം പു​ല്ല​ടി, എ​ൻ.​പി. കു​ഞ്ഞാ​ലി തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. സു​മ​ൻ(​ചെ​യ​ര്‍​മാ​ന്‍), സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ല്‍ (വൈ​സ് ചെ​യ​ര്‍​മാ​ൻ), ജോ​ണ്‍​സ​ണ്‍ കു​ന്ന​ത്ത് (ക​ണ്‍​വീ​ന​ര്‍), ബാ​ബു പൈ​ക​യി​ൽ(​സെ​ക്ര​ട്ട​റി), സ​ണ്ണി കൊ​മ്മ​റ്റം(​ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.