സം​സ്ഥാ​ന ബ​ജ​റ്റ് ക​ർ​ഷ​ക​രെ പാ​ടെ അ​വ​ഗ​ണി​ക്കു​ന്ന​ത്: കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ (ജോ​സ​ഫ്)
Monday, January 18, 2021 11:52 PM IST
പേ​രാ​മ്പ്ര: ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സം ന​ൽ​കു​ന്ന ഒ​രു പ്ര​ഖ്യാ​പ​നം പോ​ലു​മി​ല്ലെ​ന്നും നെ​ല്ല്, റ​ബ്ബ​ർ, നാ​ളി​കേ​ര ക​ർ​ഷ​രെ പാ​ടെ അ​വ​ഗ​ണി​ക്കു​ന്ന​തു​മാ​ണ് സം​സ്ഥാ​ന ബ​ജ​റ്റെ​ന്നു കേ​ര​ള ക​ർ​ഷ​ക യൂ​ണി​യ​ൻ (ജോ​സ​ഫ്) പേ​രാ​മ്പ്ര നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി യോ​ഗം ആ​രോ​പി​ച്ചു.
ഒ​രു കി​ലോ ഷീ​റ്റി​ന്‍റെ ഉ​ത്പാ​ദ​ന ചെ​ല​വ് 175 രൂ​പ​യാ​യി നാ​ലുവ​ർ​ഷം മു​ൻ​പ് റ​ബ​ർ ബോ​ർ​ഡ്‌ ക​ണ​ക്കാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ത്തെ ചെ​ല​വു നി​ര​ക്കി​ൽ 250 രൂ​പ ല​ഭി​ച്ചാ​ലെ റ​ബ​ർ ക​ർ​ഷ​ക​ർ​ക്ക് പി​ടി​ച്ചു​നി​ൽ​ക്കാ​നാ​കു​ക​യു​ള്ളു.ക​ഴി​ഞ്ഞ ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ക​ർ​ഷ​ക​ർ​ക്കു​ള്ള സ​ബ്‌​സി​ഡി കു​ടി​ശി​ക നാ​ളി​തു​വ​രെ ഈ ​സ​ർ​ക്കാ​ർ കൊ​ടു​ത്ത് തീ​ർ​ത്തി​ട്ടി​ല്ല.
നാ​ളി​കേ​ര​ത്തി​ന്‍റെ​യും നെ​ല്ലി​ന്‍റെ​യും ത​റ​വി​ല യ​ഥാ​ക്ര​മം 35 രൂ​പ​യും 45 രൂ​പ​യും ആ​ക്കി പു​ന​ർ നി​ർ​ണ​യി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പ​ട്ടു. കേ​ര​ളാ കോ​ൺ​ഗ്ര​സ് (ജോ​സ​ഫ്) സം​സ്ഥാ​ന സ്റ്റി​യ​റിം​ഗ് ക​മ്മി​റ്റി അം​ഗം രാ​ജീ​വ് തോ​മ​സ്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക യൂ​ണി​യ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടോ​മി വ​ള്ളി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കെ.‌​ടി. രാ​മ​ച​ന്ദ്ര​ൻ, രാ​ഘ​വ​ൻ ചേ​യ​ങ്ങാ​ട്, ടി.​പി. ച​ന്ദ്ര​ൻ, എം.‌​ജെ. വ​ർ​ക്കി മേ​ട​പ്പ​ള്ളി​ൽ, ബെ​ന്നി കാ​ഞ്ഞി​ര​ക്കാ​ട്ടു​തൊ​ട്ടി​യി​ൽ, ജോ​ൺ​സ​ൻ പൂ​ക​മ​ല, എം.​എം. ബാ​ബു, ജോ​ബി ഒ​ള​വ​ക്കു​ന്നേ​ൽ, കെ.​എം. ഗോ​പാ​ല​ൻ, ബെ​ന്നി വ​ട​ക്കേ​ടം, ജോ​സ​ഫ് ചേ​ന്നം​പ​ള്ളി, ബെ​ന്നി പെ​രു​മ്പി​ൽ, ബാ​ബു ച​ക്കാ​ല​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.