ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്ക​ലും
Monday, January 18, 2021 11:52 PM IST
കു​റ്റ്യാ​ടി: ജ​യ​ന്‍റ്സ് ഗ്രൂ​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് സ്വീ​ക​ര​ണ​വും പ്ര​തി​ഭ​ക​ളെ അ​നു​മോ​ദി​ക്ക​ൽ ച​ട​ങ്ങും ന​ട​ത്തി. വാ​ര​ണാ​സി ഐ​ഐ​ടി​യി​ൽ നി​ന്നും എം​ടെ​ക് ക​ര​സ്ഥ​മാ​ക്കി​യ ഫ​ഹ​ദ് അ​ബ്ദു​ള്ള, ഐ​എ​സ്ആ​ർ​ഒ​യി​ൽ ശാ​സ്ത്ര​ജ്ഞ​യാ​യി നി​യ​മ​നം ല​ഭി​ച്ച നി​ഹാ​രി​ക രാ​ജ​ൻ, ക​ാലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി എം​എ​സ്‌സി ​സൈ​ക്കോ​ള​ജി​യി​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി​യ ഫാ​ഇ​സ ഇ​ബ്രാ​ഹീം, അ​ഖി​ലേ​ന്ത്യാ ഐ​ഐ​എം പ​രീ​ക്ഷ​യി​ൽ മി​ക​ച്ച റാ​ങ്ക് നേ​ടി​യ സാ​റൂ​ഷ് ഹ​ന്ന എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.
ച​ട​ങ്ങി​ൽ ഹ​രീ​ന്ദ്ര​ൻ ഗം​ഗ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​സ​ച്ചി​ത്ത് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ മ​രു​തോ​ങ്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​സ​ജി​ത്ത്, ജ​മാ​ൽ പാ​റ​ക്ക​ൽ, ബ്ലോ​ക്ക് അംഗം കെ.​കെ. ഷ​മീ​ന, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ബ്ദു​ല്ല സ​ൽ​മാ​ൻ, ഹാ​ഷിം ന​മ്പാ​ട​ൻ, ഡോ. ​പി.​കെ. ഷാ​ജ​ഹാ​ൻ, ഉ​ബൈ​ദ് വാ​ഴ​യി​ൽ, മേ​നി​ക്ക​ണ്ടി അ​ബ്ദു​ല്ല മാ​സ്റ്റ​ർ, സി.​കെ. ആ​ലി​ക്കു​ട്ടി, ബ​ഷീ​ർ നെ​ല്ലി​യോ​ട്ട്, പി.​കെ. ന​വാ​സ് മാ​സ്റ്റ​ർ, ഫി​ർ​ദൗ​സ്, ഷ​ഫീ​ക്ക് മാ​സ്റ്റ​ർ, സു​രേ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.