ക​ർ​ഷ​ക ട്രാ​ക്ട​ർ പ​രേ​ഡി​ന് തി​രു​വ​മ്പാ​ടി​യി​ൽ സ്വീ​ക​ര​ണ​ം
Monday, January 18, 2021 11:52 PM IST
തി​രു​വ​മ്പാ​ടി: രാ​ഷ്ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ് കാ​സ​ർ​കോ​ഡ് നി​ന്നും ആ​രം​ഭി​ച്ച ക​ർ​ഷ​ക ട്രാ​ക്ട​ർ പ​രേ​ഡി​ന് തി​രു​വ​മ്പാ​ടി​യി​ൽ സ്വീ​ക​ര​ണം ന​ൽ​കി. കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ള​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെയ്തു.
ഫാ​ർ​മേ​ഴ്‌​സ് റി​ലീ​ഫ് ഫോ​റം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ബേ​ബി സ​ഖ​റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ ബോ​സ് ജേ​ക്ക​ബ് മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.
വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി തി​രു​വ​മ്പാ​ടി യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജി​ജി കെ. ​തോ​മ​സ്, ഫാ​ർ​മേ​ഴ്‌​സ് റി​ലീ​ഫ് ഫോ​റം സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ർ​ട്ടി​ൻ തോ​മ​സ്, എ​ൻ.​ജെ. ചാ​ക്കോ, ജോ​യ് ക​ണ്ണ​ഞ്ചി​റ,ഹം​സ പു​ല്ലാ​ട്ടി​ൽ, മു​കു​ന്ദ​ൻ വ​യ​നാ​ട്, ക​ർ​ഷ​ക ടാ​ക്ട​ർ പ​രേ​ഡ് ജാ​ഥാ ക്യാ​പ്റ്റ​ൻ ബി​നോ​യ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ജാ​ഥ ക്യാ​പ്റ്റ​ൻ ത​ങ്ക​ച്ച​ൻ പെ​രു​മാ​ലി​ൽ, സാ​ല​സ് മാ​ത്യു, വി​ൽ​സ​ൺ വെ​ള്ളാ​രം​കു​ന്നേ​ൽ, ടോ​മി മ​റ്റ​ത്തി​ൽ, ബാ​ബു ച​ക്കും​മൂ​ട്ടി​ൽ, റി​ബി പ​ത്തു​പ​റ​യി​ൽ, ബി​നു വ​ട​യാ​റ്റു​കു​ന്നേ​ൽ എ​ന്നി​വ​ർ ഹാ​രാ​ർ​പ്പ​ണം ന​ട​ത്തി.