ഐ​ടി​ഐ നി​ർ​മാ​ണം ന​ട​ത്തു​മ്പോ​ൾ വ​ഴി ത​ട​സ​പ്പെ​ടു​ത്ത​രു​തെന്ന്
Thursday, January 21, 2021 12:23 AM IST
തി​രു​വ​മ്പാ​ടി: പ​ഞ്ചാ​യ​ത്തി​ലെ പാ​ല​ക്ക​ട​വ് വാ​ർ​ഡി​ൽ ചെ​ബ്ര​താ​യി പാ​റ​യി​ൽ ഗ​വ. ഐ​ടി​ഐ​യു​ടെ നി​ർ​മ്മാ​ണം ന​ട​ത്തു​മ്പോ​ൾ പ​രി​സ​ര​വാ​സി​ക​ളു​ടെ വ​ഴി ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് പ​രി​സ​ര വാ​സി​ക​ളു​ടെ റോ​ഡ് സം​ര​ക്ഷ​ണ​ത്തി​നു​ള്ള ആ​ക്ഷ​ൻ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ട്ട് മീ​റ്റ​ർ റോ​ഡ് പ​രി​സ​ര​വാ​സി​ക​ളും അ​മ്പ​ല​ത്തി​ലേ​ക്ക് പോ​കു​ന്ന​വ​രും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ഇ​വി​ടെ താ​മ​സി​ക്കു​ന്ന നാ​ട്ടു​കാ​ർ​ക്കു​ള്ള വ​ഴി​യും അ​മ്പ​ല​ത്തി​ലേ​ക്കും ഉ​ള്ള വ​ഴി​യും പു​ന​ർ നി​ശ്ച​യി​ച്ച് ത​ര​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് പ​രി​സ​ര വാ​സി​ക​ൾ ക​മ്മി​റ്റി ചേ​ർ​ന്ന് ഒ​പ്പി​ട്ട നി​വേ​ദ​നം പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​ക്ക് സ​മ​ർ​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്ത് ബോ​ർ​ഡ് ചേ​ർ​ന്ന് ഈ ​വി​ഷ​യ​ത്തി​ൽ ഉ​പ​സ​മി​തി​യെ നി​യോ​ഗി​ക്കു​ക​യും ക​ള​ക്ട​ർ​ക്ക്‌ റി​പ്പോ​ർ​ട്ട് കൊ​ടു​ക്കാ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. പ്ര​കാ​ശ​ൻ ചെ​ങ്ങോ​ത്ത്‌, ബേ​ബി ചേ​ട്ടാ​നി​യി​ൽ, സു​ജ​ൻ കു​മാ​ർ വാ​വോ​ലി​ൽ, പി.​ജി. ര​ഘു​നാ​ഥ് പു​ത്ത​ൻ പു​ര​യി​ൽ, ഉ​ണ്ണി ഇ​ട​വ​ല​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.