തി​രു​വ​മ്പാ​ടി ഗ​വ. ഐ​ടി​ഐ ശി​ലാ​സ്ഥാ​പ​നം: സ്വാ​ഗ​തസം​ഘം രൂ​പീ​ക​രി​ച്ചു‌
Friday, January 22, 2021 12:41 AM IST
തി​രു​വ​മ്പാ​ടി: ഏ​റെ​ക്കാ​ല​ത്തെ കാ​ത്തി​രി​പ്പു​ക​ൾ​ക്ക് വി​രാ​മ​മി​ട്ടു​കൊ​ണ്ട് തി​രു​വ​മ്പാ​ടി ഗ​വ. ഐ​ടി ഐ​യു​ടെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. ഫെ​ബ്രു​വ​രി മൂ​ന്നി​ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് തൊ​ഴി​ൽ മ​ന്ത്രി ടി.​പി. രാ​മ​കൃ​ഷ്ണ​ൻ ശി​ലാ​സ്ഥാ​പ​ന ക​ർ​മ്മം നി​ർ​വ​ഹി​ക്കും. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി രൂ​പി​ക​രി​ച്ച സ്വാ​ഗ​ത സം​ഘ​ത്തി​ന്‍റെ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി ജോ​ർ​ജ് എം ​തോ​മ​സ് എം​എ​ൽ​എ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മെ​ഴ്‌​സി പു​ളി​ക്കാ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വി.​പി. ജ​മീ​ല എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
ഐ​ടി​ഐ പ്രി​ൻ​സി​പ്പ​ൽ സു​നി​ജ (ക​ൺ​വീ​ന​ർ), ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ള​ത്തൂ​ർ (ചെ​യ​ർ​മാ​ൻ), വൈ​സ് ചെ​യ​ർ​മാ​ൻ​മാ​രാ​യി പി.​ടി. അ​ഗ​സ്റ്റി​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം ബോ​സ് ജേ​ക്ക​ബ്. ജോ. ​ക​ൺ​വീ​ന​ർ​മാ​രാ​യി അ​ബ്ദു​റ​ഹി​മാ​ൻ, ബി​ന്ദു ജോ​ൺ​സ​ൺ, ജോ​ളി ജോ​സ​ഫ്, മു​ഹ​മ്മ​ദ​ലി, കെ.​ഡി. ആ​ന്‍റ​ണി, റം​ല ചോ​ല​ക്ക​ൽ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.
നി​ല​വി​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന റോ​ഡ് മാ​റ്റി സ്ഥാ​പി​ക്കാ​തെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്തി​ക​ൾ സാ​ധ്യ​മ​ല്ല. റ​വ​ന്യൂ രേ​ഖ​പ്ര​കാ​രം ര​ണ്ടു മീ​റ്റ​ർ വീ​തി​യു​ള്ള ഇ​പ്പോ​ഴ​ത്തെ റോ​ഡ് എ​ട്ടു മീ​റ്റ​റാ​യി നി​ജ​പ്പെ​ടു​ത്തു​വാ​ൻ ആ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി തീ​രു​മാ​നം. അ​തി​നാ​യി പ​ഞ്ചാ​യ​ത്ത് ഒ​രു ഉ​പ​സ​മി​തി​യെ നി​യോ​ഗി​ച്ചി​ട്ടു​ണ്ട്. അ​വ​രു​ടെ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ തു​ട​ർ ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ടു പോ​വു​ക​യു​ള്ളൂ എ​ന്ന് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​എ. അ​ബ്ദു​റ​ഹ്മാ​ൻ പ്ര​തി​ക​രി​ച്ചു.