സു​കു​മാ​ർ അ​ഴീ​ക്കോ​ട് അ​നു​സ്മ​ര​ണം
Monday, January 25, 2021 12:04 AM IST
കോ​ഴി​ക്കോ​ട്: സു​കു​മാ​ർ അ​ഴീ​ക്കോ​ട് മെ​മ്മോ​റി​യ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സു​കു​മാ​ർ അ​ഴീ​ക്കോ​ട് അ​നു​സ്മ​ര​ണം ന​ട​ത്തി. ഹോ​ട്ട​ൽ അ​ള​കാ​പു​രി​യി​ൽ ന​ട​ന്ന ച​ട​ങ്ങ് സാ​ഹി​ത്യ​ക്കാ​ര​ൻ പി.​ആ​ർ. നാ​ഥ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കേ​ര​ള​ത്തി​ലെ സാ​ഹി​ത്യ​ത്തെ വ​ള​ർ​ച്ച​യി​ൽ സു​കു​മാ​ർ അ​ഴീ​ക്കോ​ട് വ​ഹി​ച്ച പ​ങ്ക് വ​ലു​താ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പു​തി​യ എ​ന്തു​കാ​ര്യ​വും എ​ഴു​തി സൂ​ക്ഷി​ക്കു​ന്ന പ​തി​വ് അ​ദ്ദേ​ഹ​ത്തി​ന് ഉ​ണ്ടാ​യി​രു​ന്നു. അ​ത് മ​റ്റു​ള്ള​വ​ർ​ക്ക് പാ​ഠ​മാ​ണ്.
അ​ദ്ദേ​ഹ​ത്തി​ന്‍റെ ത​ത്ത്വ​മ​സി എ​ന്ന കൃ​തി വ​ർ​ഷ​ങ്ങ​ൾ എ​ത്ര ക​ഴി​ഞ്ഞാ​ലും വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ട​താ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ട്ര​സ്റ്റ് വ​ർ​ക്കിം​ഗ് ചെ​യ​ർ​മാ​ൻ പി. ​ഗം​ഗാ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​റ്റ​ക്കോ​യ പ​ള്ളി​ക്ക​ണ്ടി, ഡോ.​പ്രി​യ​ദ​ർ​ശ​ൻ​ലാ​ൽ, ബാ​ല​ച​ന്ദ്ര​ൻ പു​തു​ക്കു​ടി, ര​ഘു​നാ​ഥ് കൊ​ള​ത്തൂ​ർ, പി.​കെ. അ​ര​വി​ന്ദാ​ക്ഷ​ൻ, സ​ണ്ണി ജോ​സ​ഫ്, അ​ഡ്വ. മ​ഞ്ചേ​രി സു​ന്ദ​ർ രാ​ജ, പി. ​അ​നി​ൽ ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.