ജ​ന​കീ​യ സ​മി​തി​ മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി
Monday, January 25, 2021 11:33 PM IST
താ​മ​ര​ശേ​രി: ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ല്‍ അ​മ്പാ​യ​ത്തോ​ട് പ്ര​വ​ര്‍​ത്തി​ക്കു​ന്ന അ​റ​വു​മാ​ലി​ന്യ സം​സ്‌​ക​ര​ണ കേ​ന്ദ്ര​ത്തി​ല്‍ നി​ന്നു​മു​ണ്ടാ​കു​ന്ന വാ​യു, ജ​ല മ​ലി​നീ​ക​ര​ണ​ത്തി​നെ​തി​രെ ക​രി​മ്പാ​ല​കു​ന്ന് ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ട്ടി​പ്പാ​റ പ​ഞ്ചാ​യ​ത്തി​ലേ​ക്ക് മാ​ര്‍​ച്ചും ധ​ര്‍​ണ​യും ന​ട​ത്തി.
ഇ​രു​തു​ള്ളി​പു​ഴ​യോ​ര​ത്ത് സ്ഥി​തി ചെ​യ്യു​ന്ന പ്ലാ​ന്‍റി​ല്‍ നി​ന്ന് മ​ലി​ന ജ​ലം പു​ഴ​യി​ലേ​ക്ക് ഒ​ഴു​ക്കു​ന്ന​തി​നാ​ല്‍ ക​രി​മ്പാ​ല​ക്കു​ന്ന് വെ​ളി​മു​ണ്ട, കൂ​ട​ത്താ​യി ഹൈ​സ്‌​കൂ​ള്‍​പ​ടി, പൂ​വോ​ട്ടി​ൽ, തോ​ണി​ക്ക​ട​വ് ച​ക്കി​ക്ക​ട​വ് മ​ലി​ന​പ്പെ​ടു​ന്ന​താ​യി സ​മ​ര​സ​മി​തി ആ​രോ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ത്ത പ​ക്ഷം ജ​ന​കീ​യ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ അ​നി​ശ്ചി​ത​കാ​ല സ​മ​രം ന​ട​ത്തു​മെ​ന്ന് സ​മി​തി മു​ന്ന​റി​യി​പ്പു ന​ല്‍​കി.
ധ​ര്‍​ണ ര​ക്ഷാ​ധി​കാ​രി അ​ഹ​മ്മ​ദ് കോ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം ചി​ന്ന​മ്മ മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മി​തി സെ​ക്ര​ട്ട​റി ഹു​സൈ​ൻ, ക​ണ്‍​വി​ന​ര്‍ ത​മ്പി പ​റ​ക​ണ്ട​ത്തി​ൽ, എം.​കെ. ആ​ന്‍റു, എ.​എം. ഫൈ​സ​ല്‍, മി​നി സ​ണ്ണി, ഷൈ​ജു അ​ക്ക​രോ​ൽ, ബേ​ബി ജേ​ക്ക​ബ്, ജാ​സിം, ഗി​ജ ഗി​രീ​ഷ്, ത​മ്പി വ​ർ​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.