അ​ടു​പ്പുകൂ​ട്ടി സ​മ​രം
Friday, March 5, 2021 12:15 AM IST
കു​റ്റ്യാ​ടി:​പാ​ച​ക വാ​ത​ക വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​പി​സി​സി ആ​ഹ്വാ​ന പ്ര​കാ​രം കു​ന്നു​മ്മ​ൽ മ​ണ്ഡ​ലം ക​മ്മി​റ്റി ക​ക്ക​ട്ട് ടൗ​ണി​ൽ അ​ടു​പ്പു​കൂ​ട്ടി സ​മ​രം ന​ട​ത്തി. പ്ര​മോ​ദ് ക​ക്ക​ട്ടി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​കെ. രാ​ജ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​പി അ​ശോ​ക​ൻ, പ്ര​കാ​ശ​ൻ അ​മ്പ​ല​കു​ള​ങ്ങ​ര, മു​ര​ളി കു​ള​ങ്ങ​ര​ത്ത്, എ. ​ഗോ​പീ ദാ​സ് ,വി.​വി വി​നോ​ദ​ൻ , കോ​ർ​മ്മാം​ക​ണ്ടി ര​വി, പി.​പി അ​നൂ​പ് എ​ന്നി​വ​ർ പ്ര​സം​ഗിച്ചു. ​ഒ​ത​യോ​ത്ത് മേ​ഖ​ലാ കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി​ സംഘടിപ്പിച്ച സ​മ​രം ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി എ​ലി​യാ​റ ആ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ടി. ​അ​ബ്ദു​ൾ മ​ജീ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വ​ട്ടോ​ളി​യി​ൽ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി കെ.​പി.​ക​രു​ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ൽ​ത്ത​റ കു​മാ​ര​ൻ , മ​നീ​ഷ്, എ​ൻ.​പി ജി​തേ​ഷ്, മാ​ധ​വ​ൻ, അ​ജി​ൻ , പി.​പി.​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.