അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു
Sunday, March 7, 2021 12:26 AM IST
കോ​ഴി​ക്കോ​ട്: കെ​ല്‍​ട്രോ​ണി​ന്‍റെ കോ​ഴി​ക്കോ​ട് നോ​ള​ജ് സെ​ന്റ​റി​ല്‍ ഒ​രു വ​ര്‍​ഷം ദൈ​ര്‍​ഘ്യ​മു​ള​ള പ്രൊ​ഫ​ഷ​ണ​ല്‍ ഡി​പ്ലോ​മ ഇ​ന്‍ ഫ​യ​ര്‍ ആ​ൻഡ് സേ​ഫ്റ്റി കോ​ഴ്‌​സി​ലേ​ക്ക് അ​ഡ്മി​ഷ​ന്‍ ആ​രം​ഭി​ച്ചു. ഫോ​ണ്‍: 0495 2301772/9526871584.