ക​രി​യാ​ത്തും​പാ​റ​യി​ൽ പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ ആ​രം​ഭി​ച്ചു
Sunday, April 11, 2021 12:24 AM IST
കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് കൂ​രാ​ച്ചു​ണ്ട് മ​ണ്ഡ​ലം ക​മ്മി​റ്റി ക​രി​യാ​ത്തും​പാ​റ​യി​ൽ ന​ട​ന്നു​വ​രു​ന്ന മൂ​ന്നാ​മ​ത് കൂ​രാ​ച്ചു​ണ്ട് പ്രീ​മി​യ​ർ ലീ​ഗ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ർ. ഷെ​ഹീ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജോ​ൺ​സ​ൺ താ​ന്നി​ക്ക​ൽ, ബൂ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വെ​ളി​യ​ത്ത്, നി​സാം ക​ക്ക​യം, നി​ഖി​ൽ വെ​ളി​യ​ത്ത്, ഷി​ബി​ൻ പ​വ്വ​ത്തി​ക്കു​ന്നേ​ൽ, റെ​ജി ക​രി​യാ​ത്തും​പാ​റ, ടി​ൽ​സ് പ​ട​ലോ​ടി, അ​മ​ൽ പാ​ണ്ട​മാ​ന, ആ​കാ​ശ് നി​ര​പ്പേ​ൽ, അ​ഭി​ന​വ് ബാ​വോ​സ്, ജേ​ക്ക​ബ് ഒ​ഴു​ക​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.