പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ൾ: എ​വ​ർ​ട്ട​ൻ സാ​ന്‍റോ​സ് ക​രി​യാ​ത്തും​പാ​റ ജേ​താ​ക്ക​ൾ
Monday, April 12, 2021 12:51 AM IST
കൂ​രാ​ച്ചു​ണ്ട്: യൂ​ത്ത് കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച മൂ​ന്നാ​മ​ത് കൂ​രാ​ച്ചു​ണ്ട് പ്രീ​മി​യ​ർ ലീ​ഗ് സെ​വ​ൻ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ സാ​ന്‍റോ​സ് എ​ഫ്സി ക​ക്ക​യ​ത്തെ പ​രാ​ജ​യ​പ്പെ​ടു​ത്തി എ​വ​ർ​ട്ട​ൻ സാ​ന്‍റോ​സ് ക​രി​യാ​ത്തും​പാ​റ ജേ​താ​ക്ക​ളാ​യി. വി​ജ​യി​ക​ൾ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പോ​ളി കാ​ര​ക്ക​ട ട്രോ​ഫി വി​ത​ര​ണം ചെ​യ്തു.
യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം. ​ധ​നേ​ഷ് ലാ​ൽ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മെം​ബ​ർ ജെ​സി ക​രി​മ്പ​ന​യ്ക്ക​ൽ, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ന്ദീ​പ് ക​ള​പ്പു​ര​യ്ക്ക​ൽ, ജോ​സ് വെ​ളി​യ​ത്ത്, നി​സാം ക​ക്ക​യം, നി​ഖി​ൽ വെ​ളി​യ​ത്ത്, ഷി​ബി​ൻ പ​വ​ത്തി​ക്കു​ന്നേ​ൽ, ആ​കാ​ശ് നി​ര​പ്പേ​ൽ, അ​ഭി​ന​വ് ബാ​വോ​സ്, ജേ​ക്ക​ബ് ഒ​ഴു​ക​യി​ൽ, ശി​വ​ൻ ക​രി​യാ​ത്തം​പാ​റ, ടി​ൽ​സ് പ​ട​ലോ​ടി, ജോ​സ് പ​ട​ലോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​ജ​യി​ക​ൾ​ക്ക് ബെ​ന്നി പു​ല്ല​ൻ​കു​ന്നേ​ൽ സ്മാ​ര​ക ട്രോ​ഫി​യും കാ​ഷ് പ്രൈ​സും സി.​ടി. തോ​മ​സ് ചി​ന്താ​ർ​മ​ണി സ്മാ​ര​ക ട്രോ​ഫി​യും കാ​ഷ് പ്രൈ​സും ന​ൽ​കി.