ഗ​സ്റ്റ് അ​ധ്യാ​പ​ക ഒ​ഴി​വ്
Sunday, April 18, 2021 11:19 PM IST
കോ​ഴി​ക്കോ​ട്: പ്രൊ​വി​ഡ​ൻ​സ് വി​മ​ൻ​സ് കോ​ള​ജ് അ​തി​ഥി അ​ധ്യാ​പി​ക​മാ​രെ നി​യ​മി​ക്കു​ന്നു.
ഇം​ഗ്ലീ​ഷ്, ഹി​ന്ദി, ഇ​ക്ക​ണോ​മി​ക്സ്, കൊ​മേ​ഴ്സ്, സു​വോ​ള​ജി, സൈ​ക്കോ​ള​ജി, ബോ​ട്ട​ണി, കെ​മി​സ്ട്രി, ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക​സ്, സ്റ്റാ​റ്റി​സ്റ്റി​ക്സ്, പൊ​ളി​റ്റി​ക്സ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ റി​ലേ​ഷ​ൻ​സ്, ഹ്യൂ​മ​ൻ റി​സോ​ർ​സ് മാ​നേ​ജ്മെ​ന്‍റ് എ​ന്നീ വി​ഷ​യ​ങ്ങ​ളി​ൽ നി​ശ്ചി​ത യോ​ഗ്യ​ത​യു​ള്ള​വ​രും കോ​ഴി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ല കോ​ള​ജ് വി​ദ്യ​ാഭ്യാ​സ വ​കു​പ്പ് ഡ​യ​റ​ക്ട​റു​ടെ കാ​ര്യാ​ല​യ​ത്തി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രും ആ​യ ഉ​ദ്യോ​ഗ​ർ​ഥി​ക​ൾ​ക്ക് മേ​യ് മൂ​ന്നി​ന് മു​ന്പാ​യി www.providencecollegecalicut.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലെ ഗൂ​ഗി​ൾ ഫോ​മി​ൽ അ​പേ​ക്ഷി​ക്കാം. ഫോ​ൺ: 0495 2371696.