മ​ല​ബാ​ര്‍ ക്രം​ബ് റ​ബ​ര്‍ ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​ത്തി​ലേ​ക്ക്
Wednesday, April 21, 2021 12:00 AM IST
താ​മ​ര​ശേ​രി: 12 വ​ര്‍​ഷ​മാ​യി അ​ട​ച്ചു​പൂ​ട്ടി​യ മ​ല​ബാ​ര്‍ ക്രം​ബ് റ​ബ്ബ​ര്‍ ഫാ​ക്ട​റി​യി​ലെ തൊ​ഴി​ലാ​ളി​ക​ള്‍ സ​മ​ര​ത്തി​ലേ​യ്ക്ക്. സ്ഥാ​പ​നം വി​റ്റ് തൊ​ഴി​ലാ​ളി​ക​ളു​ടെ ബാ​ധ്യ​ത തീ​ര്‍​ക്കാ​ന്‍ ഹൈ​ക്കോ​ട​തി വി​ധി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​ത് ന​ട​പ്പാ​ക്കാ​ന്‍ മ​നേ​ജ്മെ​ന്‍റ് ത​യാ​റാ​യി​ട്ടി​ല്ല.
ഇ​തി​നെ​തി​രേ സം​യു​ക്ത സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടി​ല്‍ കെ​ട്ടി സ​മ​രം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് തൊ​ഴി​ലാ​ളി​ക​ള്‍.
ജി​ല്ലാ സ​ഹ​ക​ര​ണ മാ​ര്‍​ക്ക​റ്റി​ംഗ് റ​ബ​ര്‍ സൊ​സൈ​റ്റി​യു​ടെ കീ​ഴി​ല്‍ കു​പ്പാ​യ​ക്കോ​ട് പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന റ​ബ​ര്‍ ക്രം​ബ് തൊ​ഴി​ലാ​ളി​ക​ളാ​ണ് അ​നൂ​കൂ​ല്യ​ങ്ങ​ള്‍ ല​ഭി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യ​ത്. വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പ്പെ​ട​ണ​മെ​ന്ന് സം​യു​ക്ത സ​മ​ര സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ എം.​ഡി.​ജോ​ര്‍​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.