നാ​ല് ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണസ്ഥാ​പ​ന​ങ്ങ​ളി​ൽ കൂ​ടി നി​യ​ന്ത്ര​ണം ക​ടു​പ്പി​ച്ചു
Sunday, May 9, 2021 12:13 AM IST
കോ​ഴി​ക്കോ​ട്: ക​ട്ടി​പ്പാ​റ, ന​രി​പ്പ​റ്റ ഗ്രാ​മപ​ഞ്ചാ​യ​ത്തു​ക​ളേ​യും കൊ​ടു​വ​ള്ളി, പ​യ്യോ​ളി മു​നി​സി​പ്പാ​ലി​റ്റി​ക​ളേ​യും വ​ള​രെ ഉ​യ​ർ​ന്ന ടെ​സ്റ്റ്‌ പോ​സി​റ്റീവി​റ്റി നി​ര​ക്കു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​താ​യി ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സാം​ബ​ശി​വ​റാ​വു അ​റി​യി​ച്ചു. ടെ​സ്റ്റ് പോ​സി​റ്റീ​വ് നി​ര​ക്ക് 25 ശ​ത​മാ​നം ക​ട​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണി​ത്.
കു​രു​വ​ട്ടൂ​ർ, ചേ​മ​ഞ്ചേ​രി, കാ​യ​ണ്ണ, ചെ​ങ്ങോ​ട്ടു​കാ​വ് , പെ​രു​മ​ണ്ണ, വേ​ളം, ചേ​ള​ന്നൂ​ർ, അ​രി​ക്കു​ളം, ത​ല​ക്കു​ള​ത്തൂ​ർ ,ഏ​റാ​മ​ല, ച​ക്കി​ട്ട​പ്പാ​റ, തി​ക്കോ​ടി ,മ​ട​വൂ​ർ, ഫ​റോ​ക്ക് മു​നി​സി​പ്പാ​ലി​റ്റി, പെ​രു​വ​യ​ൽ, മു​ക്കം മു​ൻ​സി​പ്പാ​ലി​റ്റി, പേ​രാ​മ്പ്ര, രാ​മ​നാ​ട്ടു​ക​ര മു​ൻ​സി​പ്പാ​ലി​റ്റി, ക​ട​ലു​ണ്ടി, ച​ങ്ങ​രോ​ത്ത്, ചെ​ക്യാ​ട്,ന​രി​ക്കു​നി, ക​ക്കോ​ടി,പ​ന​ങ്ങാ​ട്, തു​റ​യൂ​ർ, വ​ള​യം, കൂ​ത്താ​ളി, ഒ​ള​വ​ണ്ണ, കോ​ട്ടൂ​ർ, ഉ​ണ്ണി​കു​ളം, വി​ല്യാ​പ്പ​ള്ളി, കൊ​യി​ലാ​ണ്ടി മു​നി​സി​പ്പാ​ലി​റ്റി, പു​റ​മേ​രി, മൂ​ടാ​ടി, കാ​ക്കൂ​ർ, അ​ത്തോ​ളി, ഉ​ള്ളി​യേ​രി, കൊ​ടി​യ​ത്തൂ​ർ, നാ​ദാ​പു​രം, തി​രു​വ​ല്ലൂ​ർ, അ​ഴി​യൂ​ർ, തൂ​ണേ​രി, കി​ഴ​ക്കോ​ത്ത്, കു​റ്റ്യാ​ടി, മാ​വൂ​ർ, ബാ​ലു​ശ്ശേ​രി, ചാ​ത്ത​മം​ഗ​ലം, എ​ട​ച്ചേ​രി, കാ​ര​ശ്ശേ​രി, കാ​യ​ക്കൊ​ടി, കൂ​രാ​ച്ചു​ണ്ട്, മ​രു​തോ​ങ്ക​ര, ന​ന്മ​ണ്ട, ഒ​ഞ്ചി​യം, പു​തു​പ്പാ​ടി, തി​രു​വ​മ്പാ​ടി, ഓ​മ​ശ്ശേ​രി എ​ന്നി​വ​യെ നേ​ര​ത്തെ വ​ള​രെ ഉ​യ​ർ​ന്ന ടി ​പിആ​ർ ഉ​ള്ള ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.