ക​ട​ല്‍ര​ക്ഷാ ഗാ​ര്‍​ഡു​മാ​രെ നി​യ​മി​ക്കു​ന്നു
Sunday, May 16, 2021 12:48 AM IST
കോ​ഴി​ക്കോ​ട്: ട്രോ​ളിം​ഗ് നി​രോ​ധ​ന കാ​ല​യ​ള​വി​ല്‍ (ജൂ​ണ്‍ ഒ​ന്‍​പ​ത് മു​ത​ല്‍ ജൂ​ലാ​യ് 31 വ​രെ) ബേ​പ്പൂ​ര്‍ ഫി​ഷ​റീ​സ് സ്റ്റേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ക​ട​ല്‍ ര​ക്ഷാ ഗാ​ര്‍​ഡു​മാ​രെ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്നു.
അ​പേ​ക്ഷ​ക​ര്‍ ര​ജി​സ്‌​ട്രേ​ഡ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ഗോ​വ നാ​ഷ ണ​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വാ​ട്ട​ര്‍ സ്‌​പോ​ര്‍​ട്‌​സി​ല്‍ പ​രി​ശീ​ല​നം പൂ​ര്‍​ത്തി​യാ​ക്കി​യ​വ​രും 20-നും 45 -​നും മ​ദ്ധ്യേ പ്രാ​യ​മു​ള​ള​വ​രു​മാ​യി​രി​ക്ക​ണം. ഫോ​ണ്‍ : 0495 2414074,