ഓ​ൺ​ലൈ​ൻ പ​ഠ​ന​സൗ​ക​ര്യം ഒ​രു​ക്ക​ൽ; മൊ​ബൈ​ൽ ഫോ​ണു​ക​ൾ ന​ൽ​കി
Saturday, June 12, 2021 12:02 AM IST
കോ​ട​ഞ്ചേ​രി: കോ​ട​ഞ്ചേ​രി സെ​ന്‍റ് ജോ​സ​ഫ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഓ​ൺ​ലൈ​ൻ പ​ഠ​ന​ത്തി​ന് ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി അ​ധ്യാ​പ​ക​രും പി​ടി​എ​യും ചേ​ർ​ന്ന് സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വാ​ങ്ങി ന​ൽ​കി. മൊ​ബൈ​ൽ ഫോ​ണു​ക​ൾ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​തോ​മ​സ് നാ​ഗ​പ​റ​മ്പി​ലി​ന് കൈ​മാ​റി. സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഷി​വി​ച്ച​ൻ മാ​ത്യു, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി മോ​ൻ​സി ജോ​സ​ഫ്, അ​ധ്യാ​പ​ക പ്ര​തി​നി​ധി ബോ​ബി​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു പു​തി​യേ​ട​ത്ത്, വൈ​സ് പ്ര​സി​ഡ​ന്‍റ് മാ​ത്യു ചെ​മ്പോ​ട്ടി​ക്ക​ൽ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

കു​ടി​വെ​ള്ള വി​ത​ര​ണം പു​ന​സ്ഥാ​പി​ച്ചു

ച​ക്കി​ട്ട​പാ​റ: ക​ഴി​ഞ്ഞ ദി​വ​സം പൊ​ട്ടി​യ പൈ​പ്പ് ന​ന്നാ​ക്കി​യ​തോ​ടെ ച​ക്കി​ട്ട​പാ​റ മേ​ഖ​ല​യി​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ കു​ടി​വെ​ള്ള വി​ത​ര​ണം ഇ​ന്ന​ലെ വൈ​കു​ന്നേ​രം പു​ന​സ്ഥാ​പി​ച്ചു. ച​ക്കി​ട്ട​പാ​റ ടൗ​ണി​ലാ​ണു പൈ​പ്പ് പൊ​ട്ടി​യ​ത്. ദീ​പി​ക​യി​ൽ ഇ​ത് വാ​ർ​ത്ത​യാ​യി​രു​ന്നു.