സൗ​ജ​ന്യ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണം
Wednesday, June 16, 2021 12:04 AM IST
തി​രു​വ​മ്പാ​ടി: കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്തി​ലെ 10-ാം വാ​ർ​ഡി​ൽ കൂ​രി​യോ​ട് എ​സ്ടി കോ​ള​നി​യി​ലെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ​മാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും പ്രീ ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു കു​ട​ക​ളും ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ സ​ന്ന​ദ്ധ സേ​വ​ന വി​ഭാ​ഗ​മാ​യ ജ​ന​താ​ക​ർ​മ്മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽവി​ത​ര​ണം ചെ​യ്തു.
ക​ർ​മ്മ​സേ​ന ര​ക്ഷാ​ധി​കാ​രി ജി​മ്മി ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കോ​ഡി​നേ​റ്റ​ർ അ​ബ്ദു​റ​ഹി​മാ​ൻ വി​ത​ര​ണ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ച​ട​ങ്ങി​ൽ ക​ൺ​വീ​ന​ർ വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ, സു​രേ​ഷ് പ​ന​ക്ക​ൽ, അ​ഖി​ൽ ക​രി​ങ്ക​ണ്ണി​യി​ൽ, ജി​ൻ​സ് ഇ​ട​മ​ന​ശ്ശേ​രി​യി​ൽ, സ​ത്യ​ൻ പ​ന​ക്ക​ച്ചാ​ൽ, സു​ബി​ൻ പൂ​ക്കു​ള​ത്തി​ൽ പ്ര​ദേ​ശ​നി​വാ​സി​ക​ളാ​യ ബാ​ബു ക​രി​യാ​ത്തും​കു​ഴി, ര​ജി​ല ബാ​ബു, സു​ജാ​ത ര​ജീ​ഷ്, കേ​ല​ൻ ചേ​രി​യി​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.