കാ​ട്ടാ​ന വി​ള ന​ശി​പ്പി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന്
Wednesday, June 16, 2021 12:04 AM IST
കോ​ട​ഞ്ചേ​രി: ക​ഴി​ഞ്ഞ ആ​ഴ്ച​ക​ളി​ൽ പ​ഞ്ചാ​യ​ത്തി​ലെ ചി​പ്പി​ലി​ത്തോ​ട്, തു​ഷാ​ര​ഗി​രി, വ​ട്ട​ച്ചി​റ, മ​രു​തി​ലാ​വ് പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക്കൂ​ട്ട​മി​റ​ങ്ങി വി​ള ന​ശി​പ്പി​ച്ച ക​ർ​ഷ​ക​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​ക​ണ​മെ​ന്ന് ആവശ്യം. കാ​ട്ട​ാന​യി​റ​ങ്ങി നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ന​ഷ്ട​പ​രി​ഹാ​ര​ത്തി​നാ​യി വ​നം വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ന​ട​പ​ടി​ക​ളൊന്നുമില്ലെ​ന്ന് കി​സാ​ൻ കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ഓ​ൺ​ലൈ​ൻ യോ​ഗം ആ​രോ​പി​ച്ചു.
വ​നം വ​കു​പ്പി​ന്‍റെ അ​നാ​സ്ഥ​യ്ക്കെ​തി​രെ സ​മ​രം ന​ട​ത്താ​നും യോ​ഗം തീ​രു​മാ​നി​ച്ചു. കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി കാ​പ്പാ​ട്ട്മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സാ​ബു മ​ന​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ജോ​യി നെ​ടു​മ്പ​ള്ളി, വി​ൻ​സെ​ന്‍റ് വ​ട​ക്കേ​മു​റി​യി​ൽ, ജോ​സ് പെ​രു​മ്പ​ള്ളി, ബേ​ബി കോ​ട്ട​പ്പ​ള്ളി, ബാ​ബു പ​ട്ട​രാ​ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.