വ​യ​റിം​ഗ് ജോ​ലി​യ്ക്കി​ടെ യു​വാ​വ് ഷോ​ക്കേ​റ്റു മ​രി​ച്ചു
Wednesday, June 16, 2021 9:56 PM IST
അ​ടി​വാ​രം: എ​ലി​കാ​ട് സ്വ​ദേ​ശി വ​യ​റിം​ഗ് ജോ​ലി​യ്ക്കി​ടെ ഷോ​ക്കേ​റ്റ് മ​രി​ച്ചു. അ​ടി​വാ​രം എ​ലി​ക്കാ​ട് പ​ള്ളി​യാ​ലി​തൊ​ടി ഫ​സ​ൽ (23) ആ​ണ് മ​രി​ച്ച​ത്.

ബാ​ലു​ശേ​രി കി​നാ​ലൂ​രി​ൽ വ​യ​റിം​ഗ് ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. കൂ​ടെ​യു​ണ്ടാ​യി​രു​ന്ന അ​ടി​വാ​രം സ്വ​ദേ​ശി ഷം​സീ​റി​നെ പ​രു​ക്കു​ക​ളോ​ടെ കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. പി​താ​വ്: അ​ഹ​മ്മ​ദ്കു​ട്ടി, മാ​താ​വ്, ലൈ​ല.