കാ​ര​ശേ​രി​യി​ൽ ആ​ശ്വാ​സ് ഡി​എ​ച്ച്സി​ക്ക് തു​ട​ക്ക​മാ​യി
Wednesday, June 16, 2021 11:54 PM IST
മു​ക്കം: കാ​ര​ശേ​രി പ​ഞ്ചാ​യ​ത്തി​ൽ ഡോ​ക്ട​റു​ടെ സേ​വ​നം ഇ​നി വീ​ടു​ക​ളി​ലും. കി​ട​പ്പുരോ​ഗി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, പ്രാ​യാ​ധി​ക്യം കൊ​ണ്ടും മ​റ്റും വീ​ട്ടി​ൽ ത​ള​ക്ക​പ്പെ​ട്ട​വ​ർ തു​ട​ങ്ങി​യ​വ​ർ​ക്കെ​ല്ലാം ഡോ​ക്ട​റു​ടെ സേ​വ​നം ല​ഭ്യ​മാ​കു​ന്ന കാ​ര​ശേ​രി പ​ഞ്ചാ​യ​ത്ത് ആ​ശ്വാ​സ് പാ​ലി​യേ​റ്റീ​വ് കെ​യ​ർ ഡോ​ക്ടേ​ഴ്സ് ഹോം ​കെ​യ​റി​നു തു​ട​ക്ക​മാ​യി. കെ​എം​സി​ടി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. സ്മി​ത ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. ആ​ശ്വാ​സ് ചെ​യ​ർ​മാ​ൻ കെ.​കെ.ആ​ലി ഹ​സ്സ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ൻ.​കെ. അ​ബ്ദു​റ​ഹി​മാ​ൻ, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.സ​ജ്ന, ഹോം ​കെ​യ​ർ ഡോ. ​ആ​ര്യ​ശ്രീ, ജി​ജി​ത സു​രേ​ഷ്, സ​ത്യ​ൻ മു​ണ്ട​യി​ൽ, കെ​എം​സി​ടി പി​ആ​ർ​ഒ ന​വീ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​മി​ന എ​ട​ത്തി​ൽ, ശാ​ന്താ​ദേ​വി മൂ​ത്തേ​ട​ത്ത്, രാ​ജി​ത മൂ​ത്തേ​ട​ത്ത്, കു​ഞ്ഞാ​ലി മ​മ്പാ​ട്ട്, റു​ഖി​യ റ​ഹീം, സിം​ല​ത്ത്, മു​ഹ​മ്മ​ദ് ക​ക്കാ​ട്, ടി.​പി. അ​ബൂ​ബ​ക്ക​ർ, എ.​കെ. സാ​ദി​ഖ്, റീ​ന പ്ര​കാ​ശ്, ടി.​എം. ജാ​ഫ​ർ, എ​ച്ച്ഐ അ​ജ​യ​കു​മാ​ർ, എ​ൽ.​കെ. മു​ഹ​മ്മ​ദ്, ഉ​സ്മാ​ൻ പു​ളി​ക്ക​ൽ, കെ. ​കോ​യ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.