സ്മൃ​തി വൃ​ക്ഷ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു
Friday, June 18, 2021 1:20 AM IST
തി​രു​വ​മ്പാ​ടി: എം.​പി. വി​രേ​ന്ദ്ര​കു​മാ​റി​ന്‍റെ ഒ​ന്നാം ച​ര​മ​വാ​ർ​ഷി​ക ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ൾ കൂ​ട​ര​ഞ്ഞി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കൂ​രി​യോ​ട് എ​സ്ടി കോ​ള​നി​യി​ലെ മു​ഴു​വ​ൻ കു​ടും​ബ​ങ്ങ​ൾ​ക്കും വി​വി​ധ​യി​നം വൃ​ക്ഷ തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു.
എ​ൽ​ജെ​ഡി പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ജി​മ്മി ജോ​സ് പൈ​മ്പി​ള്ളി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ എ​ൽ​വൈ​ജെ​ഡി സം​സ്ഥാ​ന സെ​ക്ര​ട്ട​റി വി​ൽ​സ​ൺ പു​ല്ലു​വേ​ലി​ൽ കോ​ള​നി​യി​ലെ ക​ർ​ഷ​ക​നാ​യ കേ​ല​ൻ ചേ​രി​യി​ലി​ന് വൃ​ക്ഷ തൈ ​ന​ൽ​കി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.