വ​രു​ന്നു... ചാ​ലി​യ​ത്ത് വ​നം​വ​കു​പ്പി​ന്‍റെ മി​യാ​വാ​ക്കി ന​ഗ​ര​വ​നം
Thursday, August 5, 2021 12:24 AM IST
കോ​ഴി​ക്കോ​ട്: കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​ത്തി​നെ​തി​രേ സ്വാ​ഭാ​വി​ക വ​ന​ങ്ങ​ള്‍ തീ​ര്‍​ത്ത് പോ​രാ​ടി​യ പ്ര​ഫ. അ​കി​ര മി​യാ​വാ​ക്കി​യു​ടെ സ്മ​ര​ണാ​ര്‍​ഥം ബേ​പ്പൂ​ർ ചാ​ലി​യ​ത്ത് വ​നം വ​കു​പ്പ് ന​ഗ​ര​വ​നം ഒ​രു​ക്കു​ന്നു. സ്വാ​ഭാ​വി​ക​വ​ന​ത്തോ​ട് സാ​ദൃ​ശ്യ​മു​ള്ള ചെ​റു വ​ന​മൊ​രു​ക്കി ശ്ര​ദ്ധേ​യ​നാ​യ കൃ​ഷി ശാ​സ്ത്ര​ജ്ഞ​നാ​ണ് ജ​പ്പാ​ൻ​കാ​ര​നാ​യ മി​യാ​വാ​ക്കി.
ബേ​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ക​ട​ലു​ണ്ടി പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ചാ​ലി​യ​ത്താ​ണ് ന​ഗ​ര​വ​നം ഒ​രു​ക്കു​ക. മി​യാ​വാ​ക്കി മാ​തൃ​കാ ന​ഗ​ര​വ​ന​മാ​യി​രി​ക്കു​മി​തെ​ന്ന് വ​നം മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍ നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞി​രു​ന്നു. ബേ​പ്പൂ​ര്‍ മ​ണ്ഡ​ല​ത്തി​ലെ ചാ​ലി​യ​ത്ത് ഇ​ത്ത​ര​മൊ​രു മാ​തൃ​കാ​പ​ദ്ധ​തി ആ​രം​ഭി​ക്കാ​ന്‍ മു​ന്‍​കൈ​ടു​ത്ത മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​നും വ​നം​വ​കു​പ്പി​നും മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ അ​റി​യി​ച്ചു.