വി​ദ്യാ​ര്‍​ഥി സ​മൂ​ഹം മാ​ന​വി​ക മൂ​ല്യ​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​വ​രാ​ക​ണം: ലി​ന്‍റോ ജോ​സ​ഫ് എം​എ​ല്‍​എ
Thursday, September 16, 2021 12:46 AM IST
താ​മ​ര​ശേ​രി: വി​ദ്യാ​ര്‍​ഥി സ​മൂ​ഹം ജീ​വി​ത​ത്തി​ലു​ട​നീ​ളം മാ​നു​ഷി​ക മൂ​ല്യ​ങ്ങ​ള്‍​ക്ക് പ്രാ​ധാ​ന്യം ന​ല്‍​ക​ണ​മെ​ന്നും സാ​മൂ​ഹ​ത്തി​ന്‍റെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ പ​രി​ഹാ​രം തേ​ടു​ന്ന​തി​ല്‍ ത​ങ്ങ​ളു​ടെ പ​ങ്ക് നി​ര്‍​വ​ഹി​ക്ക​ണ​മെ​ന്നും തി​രു​വ​മ്പാ​ടി എം​എ​ല്‍​എ ലി​ന്‍റോ ജോ​സ​ഫ് വി​ദ്യാ​ര്‍​ഥി​ക​ളെ ഓ​ര്‍​മി​പ്പി​ച്ചു.
പു​തു​പ്പാ​ടി ഗ​വ.​ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ല്‍ പി​ടി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ വി​ദ്യാ​ര്‍​ഥി​ക​ളെ അ​നു​മോ​ദി​ക്കു​ന്ന ച​ട​ങ്ങ് ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പി​ടി​എ പ്ര​സി​ഡ​ന്‍​റ് ശി​ഹാ​ബ് അ​ടി​വാ​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം അം​ബി​ക മം​ഗ​ല​ത്ത് സ്‌​കൂ​ള്‍ മാ​ഗ​സി​ന്‍ പ്ര​കാ​ശ​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍റിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സി​ന്ധു ജോ​യ്, വാ​ര്‍​ഡ് അം​ഗം ഉ​ഷ വി​നോ​ദ്, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ.ഷൈ​ജ​ല്‍, എ​സ്എം​സി ചെ​യ​ര്‍​മാ​ന്‍ ഒ​ത​യോ​ത്ത് അ​ഷ്റ​ഫ്, ന​സീം ബാ​നു, ജി​സ്മോ​ന്‍ ചെ​റി​യാ​ന്‍, പി.​ശ്രീ​ജ, സ​ജി ജോ​ണ്‍ ആ​ര്‍.​രൂ​പേ​ഷ്, ജ​ഫ്ഷീ​ന, ഷാ​ഫി​യ മി​നാ​സ്, പ്രി​ന്‍​സി​പ്പ​ല്‍ മു​ജീ​ബ് എ​ല്‍​ത്താ​രി, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ആ​ര്‍.​കെ.​ഷാ​ഫി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.