കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു
Monday, September 20, 2021 10:44 PM IST
കു​റ്റ്യാ​ടി: പ​രേ​ത​നാ​യ ക​രി​ക്കാ​ട​ൻ പൊ​യി​ൽ ക​ണ്ണ​ന്‍റെ ഭാര്യ പൊ​യി​ൽ​മാ​തു(81) കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. മ​ക്ക​ൾ: യ​ശോ​ദ, വ​ന​ജ, അ​ശോ​ക​ൻ, സൗ​മി​നി , ശ്രീ​ജി​ത്ത്. മ​രു​മ​ക്ക​ൾ: കു​മാ​ര​ൻ (മ​രു​തോ​ങ്ക​ര) നാ​ണു (മൊ​യി​ലോ​ത്ത​റ), സു​മ , മ​ഞ്ജു​ഷ. സ​ഞ്ച​യ​നം വ്യാ​ഴാ​ഴ്ച.