ജി​ല്ലാ മൗ​ണ്ട​ന്‍ ബൈ​ക്ക് സൈ​ക്ലി​ംഗ് ചാ​മ്പ്യ​ന്‍​ഷി​പ്പി​ന് തു​ട​ക്കം
Tuesday, September 21, 2021 1:54 AM IST
താ​മ​ര​ശേ​രി:​ ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ സൈ​ക്ലി​ംഗ് അ​സോ​സി​യേ​ഷ​നും യു​ണൈ​റ്റ​ഡ് അ​ടി​വാ​രം ക​ലാ കാ​യി​ക സ്‌​നേ​ഹി​ക​ളു​ടെ കൂ​ട്ടാ​യ്മ​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ജി​ല്ലാ മൗ​ണ്ട​ന്‍ ബൈ​ക്ക് സൈ​ക്ലി​ംഗ് ചാ​മ്പ്യ​ന്‍​ഷി​പ്പ് ആ​രം​ഭി​ച്ചു.
അ​ടി​വാ​ര​ത്ത് ന​ട​ന്ന പ​രി​പാ​ടി താ​മ​ര​ശേ​രി സി​ഐ അ​ഗ​സ്റ്റി​ന്‍ ഫ്‌​ലാ​ഗ് ഓ​ഫ് ചെ​യ്തു. യു​ണൈ​റ്റ​ഡ് അ​ടി​വാ​രം പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ ക​ണ​ലാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ അം​ഗം ടി.​എം.​അ​ബ്ദു​റ​ഹ്മാ​ന്‍, പു​തു​പ്പാ​ടി പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ സ്റ്റാ​ൻഡിംഗ് ക​മ്മ​റ്റി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ സി​ന്ധു ജോ​യ്, നാ​ലാം വാ​ര്‍​ഡ് മെ​മ്പ​ര്‍ ഐ​ബി റ​ജി, പി.​ഷ​ഫീ​ഖ്, റി​യാ​സ് അ​ടി​വാ​രം, ടി.​കെ.​സു​ഹൈ​ല്‍, ബി​ജു വാ​ചാ​ലി​ല്‍, ജോ​യ് സെ​ബാ​സ്റ്റ്യ​ന്‍, അ​ഷ്‌​റ​ഫ് ക​ക്കാ​ട്, അ​ഭി​ജി​ത്ത്, ഗ​ഫൂ​ര്‍ ഒ​ത​യോ​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.