പ്ര​തി​ഷേ​ധ സ​മ​ര​വും ധ​ർ​ണ​യും ന​ട​ത്തി
Tuesday, September 28, 2021 12:16 AM IST
കോ​ഴി​ക്കോ​ട്: ന​രേ​ന്ദ്ര മോ​ദി സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കി​യ ക​ർ​ഷ​ക വി​രു​ദ്ധ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ട് ഡ​ൽ​ഹി​യി​ൽ ന​ട​ന്ന് വ​രു​ന്ന ക​ർ​ഷ​ക സ​മ​ര​ത്തി​ന് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചു​കൊ​ണ്ട് ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് കോ​ഴി​ക്കോ​ട് ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ക​ട​ന​വും ഹെ​ഡ് പോ​സ്റ്റോ​ഫീ​സി​നു മു​മ്പി​ൽ പ്ര​തി​ഷേ​ധ സ​മ​ര​വും ന​ട​ത്തി.
പ്ര​തി​ഷേ​ധ സ​മ​രം എം.​കെ. രാ​ഘ​വ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ക​ർ​ഷ​ക കോ​ൺ​ഗ്ര​സ് ജി​ല്ല പ്ര​സി​ഡ​ന്‍റ് മാ​ജൂ​ഷ് മാ​ത്യൂ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സം​സ്ഥാ​ന സെ​ക്ര​ട്ട​റി മാ​ത്യൂ ദേ​വ​ഗി​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജോ​സ് കാ​രി​വേ​ലി, പാ​പ്പ​ച്ച​ൻ കാ​രി​വേ​ലി, ടി. ​പ​ത്മാ​ഷ​ൻ, വേ​ണു ഗോ​പാ​ല​ൻ നാ​യ​ർ, അ​നീ​ഷ് ചാ​ത്ത​മം​ഗ​ലം, രാ​ജ​ൻ​ബാ​ബു ചേ​ള​ന്നൂ​ർ, സ​ദാ​ശി​വ​ൻ പെ​രു​വ​യ​ൽ, സു​നി​ൽ ബാ​ബു സ​ന്തോ​ഷ്കു​മാ​ർ, തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.