ജി​ല്ല​യി​ല്‍ 690 പേ​ര്‍​ക്കു കോ​വി​ഡ്
Saturday, October 16, 2021 1:30 AM IST
കോ​ഴി​ക്കോ​ട്: ജി​ല്ല​യി​ല്‍ 690 കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ള്‍ കൂ​ടി റി​പ്പോ​ര്‍​ട്ട് ചെ​യ്ത​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​വി.​ജ​യ​ശ്രീ അ​റി​യി​ച്ചു. 13 പേ​രു​ടെ ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. സ​മ്പ​ര്‍​ക്കം വ​ഴി 674 പേ​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് വ​ന്ന ര​ണ്ടു​പേ​ർ​ക്കും ഒ​രു ആ​രോ​ഗ്യ പ​രി​ച​ര​ണ പ്ര​വ​ർ​ത്ത​ക​യ്ക്കും രോ​ഗം സ്ഥി​രീ​ക​രി​ച്ചു . 6659 പേ​രെ പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​രാ​ക്കി. 377 പേ​ർ രോ​ഗ​മു​ക്തി നേ​ടി 10.40 ശ​ത​മാ​ന​മാ​ണ് ടി​പി​ആ​ർ, 2760 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ർ​ട്ട്‌ ചെ​യ്ത​ത്.

നോ​ര്‍​ത്ത് സോ​ണ്‍ പ​രി​ശീ​ല​ന ക്യാ​മ്പ്

കോ​ഴി​ക്കോ​ട്: ഓ​ള്‍ ക്രി​സ്ത്യ​ന്‍ ക​മ്മ്യൂ​ണി​റ്റി അ​സോ​സി​യേ​ഷ​ന്‍ (എ​സി​സി​എ) എ​ന്ന സം​ഘ​ട​ന​യു​ടെ കാ​സ​ര്‍​ഗോ​ഡ്, ക​ണ്ണൂ​ര്‍, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം എ​ന്നീ ജി​ല്ല​ക​ള്‍ അ​ട​ങ്ങു​ന്ന നോ​ര്‍​ത്ത് സോ​ണ്‍ പ​രി​ശീ​ല​ന ക്യാ​മ്പ് കോ​ഴി​ക്കോ​ട് ന​ട​ന്നു. സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ.​ബെ​ഞ്ച​മി​ന്‍ ഇ​ശോ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​പോ​ള്‍ പി. ​വ​ര്‍​ഗീ​സ്, ഓ​ര്‍​ഗ​നൈ​സിം​ഗ് സെ​ക്ര​ട്ട​റി കെ.​എം. തോ​മ​സ്, എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി. 40 ഓ​ളം പേ​ര്‍ പ​ങ്കെ​ടു​ത്തു.