ബൈ​ക്ക​പ​ക​ടം: പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന കൂ​മ്പാ​റ സ്വ​ദേ​ശി​യും മ​രി​ച്ചു
Sunday, October 17, 2021 10:36 PM IST
തി​രു​വ​മ്പാ​ടി: കാ​ര​ന്തൂ​രി​ല്‍ ബൈ​ക്കു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ല്‍ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന യു​വാ​വും മ​രി​ച്ചു. കൂ​ട​ര​ഞ്ഞി കൂ​മ്പാ​റ ബ​സാ​ര്‍ എ​ഴു​ത്താ​ണി​കു​ന്നേ​ൽ വി​ജ​യ​ന്‍റെ മ​ക​ന്‍ അ​ര്‍​ജു​ന്‍ (21) ആ​ണ് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ച​ത്.

ശ​നി​യാ​ഴ്ച രാ​ത്രി പ​ത്ത​ര​യോ​ടെ കാ​ര​ന്തൂ​ര്‍ ടൗ​ണ്‍ മ​സ്ജി​ദി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. കാ​ര​ന്തൂ​ര്‍ കോ​ണാ​ട്ട് തേ​റ​മ്പ​ത്ത് അ​ബ്ദു​റ​ഹ്മാ​ന്‍റെ മ​ക​ൻ നി​ഹാ​ൽ സം​ഭ​വ​സ്ഥ​ല​ത്ത് മ​രി​ച്ചി​രു​ന്നു. മാ​താ​വ്: നി​ർ​മ്മ​ല. സ​ഹോ​ദ​ര​ൻ: ആ​ദ​ർ​ശ്. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ൽ. മ​ലേ​ഷ്യ​യി​ൽ ജോ​ലി ചെ​യ്യു​ന്ന പി​താ​വ് വി​ജ​യ​ൻ ബു​ധ​നാ​ഴ്ച നാ​ട്ടി​ലെ​ത്തി​യ ശേ​ഷം വൈ​കു​ന്നേ​രം നാ​ലോ​ടെ സം​സ്കാ​ര ച​ട​ങ്ങു​ക​ൾ ന​ട​ത്തും.