പു​ഴ​യി​ലെ അ​പ​ക​ട​ങ്ങ​ൾ: സു​ര​ക്ഷാ​വേ​ലി​ക​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു ത​ട​സ​മാ​കു​ന്നു​വെ​ന്ന്
Tuesday, October 19, 2021 1:05 AM IST
കൂ​രാ​ച്ചു​ണ്ട്: വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ക​രി​യാ​ത്തും​പാ​റ പു​ഴ​യി​ൽ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് സ​ന്ദ​ർ​ശ​ന​ത്തി​നെത്തു​ന്ന​വ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​മ്പോ​ൾ ര​ക്ഷാപ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​ന് ജ​ല​സേ​ച​ന വ​കു​പ്പ് പു​ഴ​യ​രി​കി​ൽ സ്ഥാ​പി​ച്ചി​ട്ടു​ള്ള സു​ര​ക്ഷാ​വേ​ലി​ക​ൾ ത​ട​സ​മാ​കു​ന്നു​വെ​ന്ന് പ​രാ​തി.
ജ​ല​സേ​ച​ന വ​കു​പ്പി​ന്‍റെ അ​ധീ​ന​ത​യി​ലു​ള്ള ഈ ​മേ​ഖ​ല​യി​ലെ അ​പ​ക​ടം പ​തി​യി​രി​ക്കു​ന്ന പാ​റ​ക്ക​ട​വ് ഭാ​ഗ​ത്ത് സ​ന്ദ​ർ​ശ​ക​ർ​ക്ക് നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ങ്കി​ലും സ​ന്ദ​ർ​ശ​ക​ർ പ​ല​രും ഇ​വി​ടെ​യെ​ത്തു​ക​യും അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ക​യും ചെ​യ്യു​ന്നു​ണ്ട്. ഇ​തി​നാ​യി നി​ർ​മി​ച്ചി​ട്ടു​ള്ള സു​ര​ക്ഷാ​വേ​ലി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രെ പു​റ​ത്ത് എ​ത്തി​ക്കാ​ൻ ത​ട​സ​മാ​കു​ന്ന​ത്.
വേ​ലി​യു​ടെ പ്ര​വേ​ശ​ന ക​വാ​ടം അ​പ​ക​ട​മേ​ഖ​ല​യി​ൽ നി​ന്ന് ദൂ​രെ​യും ക​ല്ലു​ക​ൾ നി​റ​ഞ്ഞ​തു​മാ​യ​തി​നാ​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​രെ ക​ര​യി​ലെ​ത്തി​ക്കാ​ൻ ഏ​റെ പ്ര​യാ​സ​ക​ര​വും സ​മ​യം വൈ​കു​ക​യും ചെ​യ്യു​ന്നു​വെ​ന്നാ​ണ് പ​രാ​തി.
എ​ന്നാ​ൽ അ​ടി​യ​ന്തി​ര ഘ​ട്ട​ങ്ങ​ളി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​വ​രെ സു​ര​ക്ഷാ​വേ​ലി​ക്ക് മു​ക​ളി​ലൂ​ടെ അ​തിസാ​ഹ​സി​ക​മാ​യാ​ണ് റോ​ഡി​ലെ​ത്തി​ക്കു​ന്ന​ത്.
അ​ടി​യ​ന്തി​ര​മാ​യി ഈ ​ഭാ​ഗ​ത്ത് പു​റ​ത്തേ​ക്കു​ള്ള വ​ഴി ത​യാ​റാ​ക്ക​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളും മ​റ്റും ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.
സ​ന്ദ​ർ​ശ​ക​ർ​ക്ക് ലൈ​ഫ് ഗാ​ർ​ഡു​ക​ൾ അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഉ​റ​പ്പു വ​രു​ത്താ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​രു​ന്നു​ണ്ട്.