ഡി​വൈ​എ​ഫ്ഐ സെ​ക്കു​ല​ർ യൂ​ത്ത് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു
Sunday, November 28, 2021 12:33 AM IST
കൂ​രാ​ച്ചു​ണ്ട്: ഡി​വൈ​എ​ഫ്ഐ കൂ​രാ​ച്ചു​ണ്ട് മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രി​യാ​ത്തും​പാ​റ​യി​ൽ സെ​ക്കു​ല​ർ യൂ​ത്ത് ഫെ​സ്റ്റ് സം​ഘ​ടി​പ്പി​ച്ചു. കെ.​എം. സ​ച്ചി​ൻ ദേ​വ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​ഖ​ലാ പ്ര​സി​ഡ​ന്‍റ് വി.​എ​സ്. സോ​ണ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​ശ​സ്ത നാ​ട​ക ന​ട​ൻ മു​ഹ​മ്മ​ദ് പേ​രാ​മ്പ്ര, സി​പി​എം ഏ​രി​യാ ക​മ്മ​ിറ്റി​യം​ഗം വി.​ജെ. സ​ണ്ണി, ഡി​വൈ​എ​ഫ്ഐ സം​സ്ഥാ​ന ക​മ്മ​റ്റി​യം​ഗം ടി.​കെ. സു​മേ​ഷ്, ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്അ​തു​ൽ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി കെ.​ജി. അ​രു​ൺ, ബ്ലോ​ക്ക് അം​ഗം അ​ഡ്വ. വി.​കെ. ഹ​സീ​ന, ടി.​കെ. രാ​ഗേ​ഷ്, പ്ര​വീ​ൺ സെ​ബാ​സ്റ്റ്യ​ൻ, ര​ജീ​ഷ് ഓ​ഞ്ഞി​ൽ, സ്നേ​ഹ ബി​ജു, നി​ഖി​ൽ രാ​ജു, ജി​നു ജോ​യ്, ര​ജീ​ഷ് , റീ​ന ബാ​ബു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.