യു​വാ​വ് തൂ​ങ്ങി മ​രി​ച്ചു
Tuesday, November 30, 2021 11:19 PM IST
കൂ​രാ​ച്ചു​ണ്ട്: ക​ക്ക​യ​ത്ത് ആ​ദി​വാ​സി യു​വാ​വ് തൂ​ങ്ങി മ​രി​ച്ചു. ക​ക്ക​യം അ​മ്പ​ല​ക്കു​ന്ന് ആ​ദി​വാ​സി കോ​ള​നി​യി​ലെ ശ്രീ​ധ​ര​ന്‍റെ​യും അ​മ്മി​ണി​യു​ടെ​യും മ​ക​ൻ അ​ന​ന്തു (18) വി​നെ ആ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ​യാ​ണ് സം​ഭ​വം. കൂ​രാ​ച്ചു​ണ്ട് പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി.