വെ​സ്റ്റ്ഹി​ല്‍ ഗു​ഡ്‌​സ് ഷെ​ഡി​ല്‍ ഇ​ന്ന​ലെ എ​ത്തി​യ​ത് അ​ഞ്ഞൂ​റു കാ​റു​ക​ള്‍
Wednesday, December 1, 2021 12:45 AM IST
കോ​ഴി​ക്കോ​ട്: റെ​യി​ല്‍​വേ​യു​ടെ വെ​സ്റ്റ് ഹി​ല്‍ ഗു​ഡ്‌​സ് ഷെ​ഡി​ല്‍ ഇ​ന്ന​ലെ പ​ത്തു വാ​ഗ​ണു​ക​ളി​ലാ​യി എ​ത്തി​യ​ത് അ​ഞ്ഞൂ​റ് കാ​റു​ക​ള്‍. ഓ​രോ വാ​ഗ​ണി​ലും അ​മ്പ​ത് കാ​റു​ക​ള്‍ വീ​ത​മാ​ണ് എ​ത്തി​യ​ത്. ഈ ​സാ​മ്പ​ത്തി​ക വ​ര്‍​ഷം ര​ണ്ടാം ത​വ​ണ​യാ​ണ് ഇ​ത്ത​ര​ത്തി​ല്‍ കാ​റു​ക​ള്‍ വെ​സ്റ്റ് ഹി​ല്‍ ഗോ​ഡൗ​ണി​ല്‍ എ​ത്തു​ന്ന​ത്.
ടാ​റ്റ​യു​ടെ ടി​യാ​ഗോ കാ​റു​ക​ളാ​ണ് ഇ​ന്ന​ലെ ഷെ​ഡി​ല്‍ എ​ത്തി​യ​ത്. റെ​യി​ല്‍​വേ​യ്ക്ക് വ​ലി​യ വ​രു​മാ​നം ഇ​തു​വ​ഴി നേ​ടാ​ന്‍ ക​ഴി​ഞ്ഞ​താ​യും പാ​ല​ക്കാ​ട് ഡി​വി​ഷ​ന് കീ​ഴി​ലെ പ്ര​ധാ​ന ഗു​ഡ്‌​സ് ഷെ​ഡാ​യി വെ​സ്‌​റ​റ്റ് ഹി​ല്‍ മാ​റി​ക​ഴി​ഞ്ഞ​താ​യി പ​ബ്ലി​ക് റി​ലേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ എം.​കെ. ഗോ​പി​നാ​ഥ് അ​റി​യി​ച്ചു.
1.5 കോ​ടി​യു​ടെ ന​വീ​ക​ര​ണ പ്ര​വൃ​ത്തി​ക​ളാ​ണ് ഇ​പ്പോ​ള്‍ വെ​സ്റ്റ് ഹി​ല്ലി​ല്‍ എ​ത്തി​യ​ത്. ഗു​ഡ്‌​സ് ഷെ​ഡ് പ്ലാ​റ്റ് ഫോ​മി​ന്‍റെ നീ​ളം 680 മീ​റ്റ​റാ​ക്കി മാ​റ്റു​ന്ന ന​ട​പ​ടി​ക​ളാ​ണ് ഇ​പ്പോ​ള്‍ തു​ട​ര്‍​ന്നി​രി​ക്കു​ന്ന​ത്. 52 വാ​ഗ​ണു​ക​ള്‍ ഒ​രേ​സ​മ​യം നി​ര്‍​ത്തി​യി​ടാ​ന്‍ ക​ഴി​യു​ന്ന രീ​തി​യി​ലാ​ണ് സ​ജ്ജീ​ക​ര​ണം. അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മാ​ണ പ്ര​വൃ​ത്തി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ചു​ക​ഴി​ഞ്ഞു.