കു​ന്ന​മം​ഗ​ല​ത്ത് റോ​ഡ് അ​റ്റ​കു​റ്റ​പ്പ​ണി​ക്ക് 1.6 കോ​ടി​യു​ടെ ഭ​ര​ണാ​നു​മ​തി
Thursday, December 2, 2021 12:44 AM IST
കു​ന്ന​മം​ഗ​ലം: നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​വി​ധ റോ​ഡു​ക​ള്‍ അ​റ്റ​കു​റ്റ​പ​ണി ചെ​യ്യു​ന്ന​തി​ന് 1.6 കോ​ടി രൂ​പ​യു​ടെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ച​താ​യി പി.​ടി.​എ. റ​ഹീം എം​എ​ല്‍​എ അ​റി​യി​ച്ചു. മാ​വൂ​ര്‍ - ക​ണ്ണി​പ​റ​മ്പ, പ​ന്തീ​ര​ങ്കാ​വ് - മ​ണ​ക്ക​ട​വ്, പു​വ്വാ​ട്ടു​പ​റ​മ്പ - പെ​രു​മ​ണ്ണ, ക​ല്ലേ​രി - ചെ​ട്ടി​ക്ക​ട​വ്, വേ​ങ്ങേ​രി​മ​ഠം - പാ​ല​ക്കാ​ടി ഏ​രി​മ​ല - കൂ​ളി​മാ​ട്, ചാ​ത്ത​മം​ഗ​ലം - ചെ​ട്ടി​ക്ക​ട​വ്, കു​ന്ന​മം​ഗ​ലം - ചേ​രി​ഞ്ചാ​ല്‍ - കോ​ട്ടാം​പ​റ​മ്പ, ആ​ര്‍​ഇ​സി - മു​ത്തേ​രി, മ​ണാ​ശേ​രി - കൂ​ളി​മാ​ട്, ക​ള​ന്‍​തോ​ട് - കൂ​ളി​മാ​ട്, പാ​ലാ​ഴി - പു​ത്തൂ​ര്‍​മ​ഠം, ആ​ര്‍​ഇ​സി - മ​ല​യ​മ്മ - കൂ​ട​ത്താ​യി, മാ​വൂ​ര്‍- എ​ന്‍​ഐ​ടി-​കൊ​ടു​വ​ള്ളി, മാ​ത്ര പാ​ലാ​ഴി - കു​റ്റി​ക്കാ​ട്ടൂ​ര്‍, മെ​ഡി​ക്ക​ല്‍ കോ​ള​ജ് - മാ​വൂ​ര്‍ എ​ന്നീ റോ​ഡു​ക​ളു​ടെ പ്ര​വൃ​ത്തി​ക​ള്‍​ക്കാ​ണ് തു​ക അ​നു​വ​ദി​ച്ചി​ട്ടു​ള്ള​തെ​ന്ന് എം​എ​ല്‍​എ അ​റി​യി​ച്ചു.