കി​ണ​റ്റി​ൽ വീ​ണ കാ​ള​യ്ക്ക് ര​ക്ഷ​കരായി ഫയർഫോഴ്സ്
Sunday, December 5, 2021 12:44 AM IST
കു​റ്റ്യാ​ടി: കാ​വി​ലും​പാ​റ അ​മ്യാ​ർ ചാ​ലി​ൽ കൃ​ഷ്ണ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കാ​ള​യെ​യാ​ണ് നാ​ദാ​പു​രം യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സ് അം​ഗ​ങ്ങ​ൾ സാ​ഹ​സി​ക മാ​യി ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.

എ​എ​സ്ടി​ഒ, ഇ.​സി. ന​ന്ദ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്എ​ഫ്ആ​ർ​ഒ ഷി​മേ​ജ് കു​മാ​ർ, എ​ഫ്ആ​ർ​ഒ പി.​കെ. ജ​യ്സ​ൽ, പ്രോ​ജി​ത്ത്, ശ്രീ​രാ​ഗ്, അ​രു​ൺ പ്ര​സാ​ദ്, പ്ര​ഭീ​ഷ് കു​മാ​ർ, ജി​ഷ്ണു, ബി​നീ​ഷ് തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കാ​ള​യെ ര​ക്ഷ​പെ​ടു​ത്തി​യ​ത്.