വ​ള​യ​ന്നൂ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ൾ വാ​ഹ​നം ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു
Sunday, December 5, 2021 12:44 AM IST
കോ​ഴി​ക്കോ​ട്: മാ​വൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ള​യ​ന്നൂ​ര്‍ ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​നു​വേ​ണ്ടി അ​നു​വ​ദി​ച്ച വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് പി.​ടി.​എ. റ​ഹീം എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു.
എം​എ​ല്‍​എ​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ല്‍ നി​ന്ന് അ​നു​വ​ദി​ച്ച 6,20,450 രൂ​പ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് വാ​ഹ​നം വാ​ങ്ങി​യ​ത്. മാ​വൂ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പു​ല​പ്പാ​ടി ഉ​മ്മ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.