ക​ാർ​ഷി​ക സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു
Sunday, December 5, 2021 12:44 AM IST
കു​റ്റ്യാ​ടി: സി​പി​എം കു​ന്നു​മ്മ​ൽ ഏ​രി​യാ സ​മ്മേ​ള​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ർ​ഷ​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മൊ​കേ​രി​യി​ൽ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ക​ർ​ഷ​ക തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ​ൻ. ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി. ​നാ​ണു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശ​ശീ​ന്ദ്ര​ൻ കു​നി​യി​ൽ, അ​സ്വ.​ഇ.​കെ. നാ​രാ​യ​ണ​ൻ, കെ. ​കൃ​ഷ്ണ​ൻ, കെ.​കെ. സു​രേ​ഷ്, കു​ന്നു​മ്മ​ൽ ക​ണാ​ര​ൻ, കെ. ​വാ​സു, ടി.​കെ. മോ​ഹ​ൻ​ദാ​സ്, കെ.​പി. ച​ന്ദ്രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.