ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി
Thursday, December 9, 2021 1:26 AM IST
കൂ​രാ​ച്ചു​ണ്ട്: പ​ഞ്ചാ​യ​ത്തി​ലെ നി​ർ​ദി​ഷ്ട ശ്മ​ശാ​ന ഭൂ​മി​യി​ൽ വാ​ത​ക ശ്മ​ശാ​നം നി​ർ​മി​ക്കു​ന്ന​തി​ന് കി​ഫ്ബി മു​ഖേ​ന ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​നാ​യി ഇം​പാ​ക്ട് കേ​ര​ള​യു​മാ​യി ബ​ന്ധ​പ്പെ​ടു​ന്ന​തി​ന് ഭ​ര​ണ​സ​മി​തി ഐ​ക്യ​ക​ണ്ഠേ​ന തീ​രു​മാ​നി​ച്ച​താ​യി പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി അ​റി​യി​ച്ചു. കി​ഫ്ബി ധ​ന​സ​ഹാ​യം ല​ഭി​ക്കു​ന്ന​തി​ന് വി​ശ​ദ​മാ​യ പ്രോ​ജ​ക്ട് റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി ആ​ധു​നി​ക വാ​ത​ക ശ്മ​ശാ​നം നി​ർ​മി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​റി​ന് സ​മ​ർ​പ്പി​ക്കേ​ണ്ട​തി​നാ​യി അ​സി​സ്റ്റ​ന്‍റ് എ​ൻ​ജി​നി​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി.
ഇ​തി​നാ​വ​ശ്യ​മാ​യ ചെ​ല​വ് ശ്മ​ശാ​ന നി​ർ​മാ​ണം പ്രാ​രം​ഭ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ജ​ക്ടി​ൽ നി​ന്നും നി​ർ​വ​ഹി​ക്കു​ന്ന​തി​ന് നി​ർ​വ​ഹ​ണ ഉ​ദ്യോ​ഗ​സ്ഥ​ന് അ​നു​മ​തി ന​ൽ​കു​ന്ന​തി​നും ശ്മ​ശാ​ന നി​ർ​മാ​ണ ശേ​ഷ​മു​ള്ള ഭൂ​മി​യി​യി​ൽ ക​ളി​സ്ഥ​ലം അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​രി​ന് അ​പേ​ക്ഷ ന​ൽ​കു​ന്ന​തി​നും ഭ​ര​ണ തീ​രു​മാ​നി​ച്ച​താ​യും സെ​ക്ര​ട്ട​റി അ​റി​യി​ച്ചു.