കു​രി​ശു​ക​ൾ ന​ശി​പ്പി​ച്ച സം​ഭ​വം: പ്രതി പി​ടി​യി​ൽ
Wednesday, January 19, 2022 12:31 AM IST
മാ​ന​ന്ത​വാ​ടി: ക​ണി​യാ​രം ക​ത്തീ​ഡ്ര​ൽ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ ക​ല്ല​റ​ക​ളി​ലെ കു​രി​ശു​ക​ൾ ന​ശി​പ്പി​ക്കു​ക​യും ക​ല്ല​റ​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ വ​രു​ത്തു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി​യെ മാ​ന​ന്ത​വാ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ചെ​റു​പു​ഴ വി​മ​ല​ന​ഗ​ർ പൊ​ന്നാ​റ്റി​ൽ ഡോ​ണി​ഷ് ജോ​ർ​ജ് (33) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളു​ടെ പി​താ​വ് ജോ​ർ​ജി​ന്‍റെ ക​ല്ല​റ​യും ഇ​തേ സെ​മി​ത്തേ​രി​യി​ലാ​ണു​ള്ള​ത്. കാ​ൽ​പാ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് ന​ട​ത്തി​യ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​വ​ല​യി​ലാ​യ​ത്. മാ​ന​ന്ത​വാ​ടി സി​ഐ എം.​എം. അ​ബ്ദു​ൾ ക​രീം, എ​സ്ഐ ബി​ജു ആ​ന്‍റ​ണി, അ​ഡി. എ​സ്ഐ നൗ​ഷാ​ദ്, എ​എ​സ്ഐ മെ​ർ​വി​ൻ ഡി​ക്രൂ​സ്, സി​പി​ഒ ര​ഞ്ജി​ത്ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. അ​തി​ക്ര​മി​ച്ച് ക​യ​റി​യ​തി​നും നാ​ശ​ന​ഷ്ട​ങ്ങ​ൾ വ​രു​ത്തി​യ​തി​നും കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ പി​ന്നീ​ട് ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.