ഫു​ഡ് അവയർ​ന​സ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു
Sunday, January 23, 2022 12:10 AM IST
കോ​ഴി​ക്കോ​ട്: അ​ൽ​ഫോ​ൻ​സാ കോ​ള​ജി​ലെ ഇ​ഡി ക്ല​ബ്ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ഫു​ഡ് അവയർ​ന​സ് ശി​ല്പ​ശാ​ല ന​ട​ത്തി. ആ​രോ​ഗ്യ​മു​ള്ള ജീ​വി​ത​ത്തി​ന് അ​നു​യോ​ജ്യ​മാ​യ​തും ല​ളി​ത​വും രു​ചി​ക​ര​വു​മാ​യ ഭ​ക്ഷ​ണം ത​യാ​റാ​ക്കു​ന്ന പാ​ച​ക ക​ല​യി​ൽ വി​ദ്യാ​ർ​ഥി​ക​ളെ പ്രാ​വീ​ണ്യ​മു​ള്ള​വ​ര​ാക്കാ​ൻ ന​ട​ത്തി​യ ശി​ൽ​പശാ​ല കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​കെ.​വി. ചാ​ക്കോ ഉ​ദ്ഘാ​ട​നം ചെ​യ്തു.

താ​ജ് ഗ്രൂ​പ്പി​ലെ മു​ഖ്യ ഷെ​ഫ് ജോ​ൺ​സ​ൺ എ. ​തോ​മ​സ് പാ​ച​കം ചെ​യ്തു കൊ​ണ്ട് ശി​ല്പ​ശാ​ല ക്ലാ​സ് ആ​ക​ർ​ഷ​ക​മാ​ക്കി. നൂ​റോ​ളം വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഈ ​ശി​ല്പ​ശാ​ല ഗു​ണ​ക​ര​മാ​യി. ഇ​ഡി ക്ല​ബ് സ്റ്റാ​ഫ്‌ കോ-ഒാ​ർ​ഡി​നേ​റ്റ​ർ കെ. ​ധ​ന്യ, സ്റ്റു​ഡ​ന്‍റ് കോ-ഒാർ​ഡി​നേ​റ്റ​ർ സി​ദ്ധാ​ർ​ഥ് മ​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. കെ.​അ​മ്പി​ളി, ജി​സി​ൻ ജോ​യ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം കൊ​ടു​ത്തു.