കോ​തി മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്‍റ്! ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​ഞ്ഞു; സം​ഘ​ർ​ഷം, അ​റ​സ്റ്റ്
Wednesday, April 27, 2022 11:36 PM IST
കോ​ഴി​ക്കോ​ട്: പ​ള്ളി​ക്ക​ണ്ടി അ​ഴീ​ക്ക​ൽ റോ​ഡി​ൽ ക​ല്ലാ​യ് പു​ഴ​യി​ൽ മ​ലി​ന​ജ​ല സം​സ്‌​ക​ര​ണ പ്ലാ​ന്‍റ് നി​ർ​മാ​ണ​ത്തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ​ക്കാ​യെ​ത്തി​യ കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രെ ജ​ന​കീ​യ സ​മ​ര സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഇ​ന്ന​ലെ രാ​വി​ലെ 8.30 ഓ​ടെ പ്ലാ​ന്‍റ് പ്ര​ദേ​ശ​ത്ത് അ​തി​ർ​ത്തി തി​രി​ക്കാ​നെ​ത്തി​യ അ​ധി​കൃ​ത​രെ​യാ​ണ് നൂ​റോ​ളം വ​രു​ന്ന നാ​ട്ടു​കാ​ർ ത​ട​ഞ്ഞ​ത്. പ്ലാ​ന്‍റി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​മെ​ന്ന ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​രെ​ത്തി​യ​ത്.

എ​ന്നാ​ൽ പ്ര​ദേ​ശം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്തു​ക​യും ശേ​ഷം ഇ​രു​മ്പും അ​ലൂ​മി​നി​യം ഷീ​റ്റും ഉ​പ​യോ​ഗി​ച്ച് പ​ദ്ധ​തി പ്ര​ദേ​ശം മ​റ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ക്കം നൂ​റോ​ളം പേ​ർ ചേ​ർ​ന്ന് ത​ട​ഞ്ഞ​ത്.

ഇ​തോ​ടെ സ്ഥ​ല​ത്ത് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി. ഇ​ത​റി​ഞ്ഞ് സൗ​ത്ത് അ​സി​സ്റ്റ​ന്‍റ് ക​മ്മി​ഷ​ണ​ർ ബി​ജു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് പ്ര​തി​ഷേ​ധി​ച്ച​വ​രെ ത​ട​ഞ്ഞു. ഇ​തോ​ടെ പോ​ലീ​സും നാ​ട്ടു​കാ​രും ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യി.
പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ഇ​രു​മ്പ് തൂ​ണു​ക​ൾ സ്ഥാ​പി​ക്കാ​നെ​ത്തി​യ വാ​ഹ​ന​ത്തി​നു മു​ന്നി​ൽ സ്ത്രീ​ക​ള​ട​ക്കം കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ച്ചു.

പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച​തോ​ടെ 12 സ്ത്രീ​ക​ള​ട​ക്കം നാ​ൽ​പ​തോ​ളം പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്ത് ക​സ​ബ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് നീ​ക്കി. മു​ൻ കൗ​ൺ​സി​ല​ർ കെ. ​മു​ഹ​മ്മ​ദ​ലി, എം.​പി. കോ​യ​ട്ടി, നാ​ട്ടു​കാ​രാ​യ ഇ.​പി. അ​ഷ്‌​റ​ഫ്, എം.​പി സി​ദ്ദീ​ഖ്, എം.​പി. ഹം​സ​ക്കോ​യ, എ​ൻ.​വി. റെ​നീ​ഷ്, എ​ൻ.​വി. സ​ജ​ൽ എ​ന്നി​വ​ര​ട​ക്കം അ​റ​സ്റ്റു ചെ​യ്ത​വ​രെ സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വൈ​കീ​ട്ടോ​ടെ വി​ട്ട​യ​ച്ചു.

ഇ​തി​നി​ടെ അ​ധി​കൃ​ത​ർ പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വൈ​കീ​ട്ടോ​ടെ ക​മ്പി​കൊ​ണ്ട് പ​ദ്ധ​തി പ്ര​ദേ​ശം വേ​ർ​തി​രി​ച്ചു. എ​ന്നാ​ൽ ഇ​രു​മ്പ് ഷീ​റ്റ് കൊ​ണ്ട് മ​റ​ക്കാ​ൻ അ​ധി​കൃ​ത​ർ വീ​ണ്ടും ശ്ര​മി​ച്ച​തോ​ടെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. ഇ​തോ​ടെ ഇ​രു​മ്പ് ഷീ​റ്റു​മാ​യെ​ത്തി​യ വാ​ഹ​ന​വു​മാ​യി അ​ധി​കൃ​ത​ർ മ​ട​ങ്ങി.

അ​തേ​സ​മ​യം പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കാ​മെ​ന്ന കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ്ര​ദേ​ശം അ​ള​ന്നു തി​ട്ട​പ്പെ​ടു​ത്താ​നാ​ണ് സ്ഥ​ല​ത്തെ​ത്തി​യ​തെ​ന്നാ​ണ് കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​രു​ടെ വി​ശ​ദീ​ക​ര​ണം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​ദേ​ശ​ത്ത് താ​ത്ക്കാ​ലി​ക​മാ​യ ഇ​രു​മ്പ് വേ​ലി സ്ഥാ​പി​ക്കു​ക മാ​ത്ര​മാ​ണ് ചെ​യ്ത​തെ​ന്നും കോ​ർ​പ​റേ​ഷ​ൻ സെ​ക്ര​ട്ട​റി കെ.​യു. ബി​നി പ്ര​തി​ക​രി​ച്ചു.